കോവിഡ് ബാധിതനായാണ് വിദ്യാസാഗർ മരിച്ചത് എന്ന് വ്യാജവാർത്ത പ്രചരിപ്പിക്കരുത്…..മരിക്കുമ്പോൾ അദ്ദേഹത്തിന് കോവിഡ് ഇല്ലായിരുന്നു ; നടി മീന

സിനിമാലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവിന്റെ മരണവാർത്ത പുറത്തുവന്നത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു.   ഏതാനും ദിവസം മുമ്പ്, ശ്വാസകോശ അണുബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. എന്നാൽ അണുബാധ രൂക്ഷമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു . വിദ്യാസാഗറിന്റെ മരണവാർത്ത അറിഞ്ഞതോടെ ഇതേക്കുറിച്ച് പലതരം വ്യാജവാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മൗനം വെടിഞ്ഞു ഇത്തരം വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് മീന. എന്റെ പ്രിയപ്പെട്ട ഭർത്താവ് വിദ്യാസാഗറിന്റെ … Read more

“എനിക്ക് രജനി സാറിനെ വെച്ച് സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയിരുന്നു. അദ്ദേഹത്തെ പോലൊരു പ്രതിഭയെ വെച്ച് സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല ; പ്രിത്വിരാജ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നാൽപ്പതിനാലാം ചിത്രമാണ് കടുവ. പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ പ്രതീക്ഷകൾ ചെറുതല്ല . കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. സംയുക്ത മേനോനാണ് നായിക.ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഒരു യൂട്യൂബ് ചാനലിന്‌ നൽകിയ അഭിമുഖത്തിൽ തനിക്ക് രജനികാന്ത് ചിത്രത്തിൽ സംവിധായകനായി അവസരം ലഭിച്ച കാര്യം തുറന്നു പറയുകയാണ്. അത്തരമൊരു അവസരം ലഭിച്ചിട്ടും താനത് ഏറ്റെടുത്തില്ലെന്നാണ് പൃഥ്വിരാജിന്റെ വാക്കുകൾ. രജനികാന്തിനെ വച്ച് ആ ചിത്രം … Read more

ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിതാ വിജയി ദിൽഷ..വളരെ വാശിയേറിയ മത്സരത്തിലൂടെ ആണ് വിജയിലെ പ്രഖ്യാപിച്ചത്…

ലോകമെമ്പാടും ഉള്ള മലയാളി പ്രേക്ഷർ ഏറെ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബോസ്സ് ഫൈനൽ വിജയിയെ പ്രഖ്യാപിച്ചു ദിൽഷ പ്രസന്നൻ ആണ് വിജയി ആയത്. ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിതാ വിജയി കൂടി ആണ് .ദിൽഷ വളരെ വാശിയേറിയ മത്സരംതിലൂടെ ആണ് വിജയിലെ പ്രഖ്യാപിച്ചത്.സൂരജ് തെലക്കാട്, ധന്യ മേരി വർഗീസ് ലക്ഷ്മി പ്രിയ എന്നിവർ ആണ് ഫൈനലിൽ ആദ്യ റൗണ്ടിൽ പുറത്തായത്. ഒന്നാം സ്ഥാനം ,ദില്ഷായും ,രണ്ടാം സ്ഥാനം, ബ്ലെസ്സലി ,മൂന്നാം സ്ഥാനം റിയാസും പങ്കിട്ടെടുത്തു. 20 … Read more

പത്മഭൂഷൺ നൽകി ആദരിക്കുന്നതിന് മുൻപേ തനിക്ക് കിട്ടിയ പദവിയാണ് രാജ്യദ്രോഹിയെന്നും വിവാദമായ കേസ് മാത്രമേ എല്ലാവർക്കും അറിയു, എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങളെ പറ്റി അറിയില്ലെന്നും നമ്പി നാരായണൻ

ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഡാലോചനയ്ക്ക് ഇരയായ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഡോ.നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി ദി നമ്പി എഫക്ട് ഇക്കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്.   ആർ മാധവന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തെകുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെയ്ക്കുന്നത്. ചിത്രത്തിൽ നമ്പി നാരായണനായി വേഷമിടുന്നതും ആർ മാധവൻ തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നമ്പി നാരായണൻ. ഈ ചിത്രം പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഏരിയസ് പ്ലക്സ് … Read more

ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിൽ നായികയായി അതിന് ശേഷം സീരിയലിൽ സജീവമാകുന്ന താരങ്ങൾ ഒരുപാട് പേരുണ്ടായിട്ടുണ്ട് മലയാളത്തിൽ. അത്തരത്തിൽ ഒരാളാണ് നടി ഷഫ്ന നിസാം. ശ്രീനിവാസൻ നായകനായ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ ഷഫ്ന കഥ പറയുമ്പോൾ എന്ന സിനിമയിലൂടെ കൂടുതൽ പ്രശസ്തയായി മാറുകയും ചെയ്തു…അതിന് ശേഷം അതിന്റെ തന്നെ തമിഴ്, തെലുങ്ക് റീമേക്കുകളിൽ അതെ റോളിൽ അഭിനയിച്ചു. പ്ലസ് ടു എന്ന ചിത്രത്തിലാണ് ഷഫ്ന ആദ്യമായി നായികയാവുന്നത്. ആഗതൻ, നോട്ടി പ്രൊഫസർ, ബാങ്കിങ് … Read more

പട്ടുപാവാട ധരിച്ച് തനിനാടൻ ലുക്കിൽ മലയാളത്തിലെ കസ്തൂരിമാൻ എന്ന സിനിമയിലെ പ്രിയഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് അനുശ്രീ…..

മലയാള സിനിമയിൽ ഇന്നത്തെ തലമുറയിൽ മലയാളത്തനിമയുള്ള നടിമാർ വളരെ കുറവാണെന്ന് പലപ്പോഴും പ്രേക്ഷകർ പറയുന്നത് കണ്ടിട്ടുണ്ട്. നാട്ടിൻപുറത്ത് നടക്കുന്ന കഥകളിൽ പോലും നായികയായി അഭിനയിക്കുന്നവർക്ക് മോഡേൺ ലുക്ക് തോന്നിപ്പിക്കുന്നതും സിനിമകളിൽ നമ്മൾ കാണുന്നതാണ്. ഇപ്പോഴുള്ള നടിമാരിൽ മലയാള തനിമയുള്ള നടിയായി വിശേഷിപ്പിക്കുന്ന ഒരാളാണ് നടി അനകണ്ടിട്ടുണ..2012-ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അനുശ്രീ. ആദ്യ ചിത്രത്തിൽ തന്നെ ഒരു തനി നാട്ടിൻപുറത്ത് കാരിയായി അഭിനയിച്ച അനുശ്രീക്ക് … Read more