എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയിൽ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയിൽ പ്രവേശിക്കും.

വൈകിട്ട് പത്തനാപുരത്താണ് ആദ്യ സ്വീകരണം. പത്തനാപുരം , പുനലൂർ നിയോജക മണ്ഡലങ്ങളിൽ അദ്യ ദിവസം ജാഥ പ്രചരണത്തോടെ ജില്ലയിലെ ആദ്യ ദിന പര്യടനം പൂർത്തിയാകും.
16 വരെ ജില്ലയിൽ ജാഥ തുടരും. വൈകിട്ട് നാല് മണിക്ക് പത്തനാപുരം കല്ലുംകടവിലാണ് ജാഥയെ വരവേൽക്കുന്നത്.
അഞ്ചൽ ടൗണിൽ സമാപന സമ്മേളനം ചേരും. 15ന് രാവിലെ പൗരപ്രമുഖരുമായി ചർച്ചയും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

ബ്രഹ്‌മപുരത്തെ തീയും പുകയും അടങ്ങിയെന്ന് ജില്ലാ ഭരണകൂടം; റിപ്പോർട്ട് തേടി കേന്ദ്രം

ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കേരളത്തോട് റിപ്പോർട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്...

ബംഗളൂരുവിൽ എയർ ഹോസ്റ്റസ് മരിച്ച സംഭവം; മലയാളി യുവാവ് അറസ്റ്റിൽ

ബംഗളൂരുവിൽ അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് എയർഹോസ്റ്റസ് വീണു മരിച്ച...

കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം

ചങ്ങനാശ്ശേരി വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം കാറും, ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ...

കള്ളനോട്ട് കേസ്: ഒരാൾകൂടി അറസ്റ്റിൽ

വനിത കൃഷി ഓഫിസർ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഹരിപ്പാട്...