സ്വിമ്മിങ് സ്യൂട്ട് അണിഞ്ഞു കടൽത്തീരത്തു അതീവ ഗ്ലാമറസ് ആയി മലയാളികളുടെ പ്രിയ നടി അഹാന കൃഷ്ണ..ചിത്രങ്ങൾ കാണാം..

സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതരായ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്.

കൃഷ്ണ കുമാറിന്റെ നാല് പെൺ മക്കളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാണ്. സോഷ്യൽ മീഡിയ വഴി നിരവധി വീഡിയോസും ഫോട്ടോസും അവർ പങ്ക് വെയ്ക്കാറുണ്ട്.ഇപ്പോൾ കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാന കൃഷ്ണ പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. നീല നിറത്തിൽ ഉള്ള സ്വിമ്മിങ് സ്യൂട് അണിഞ്ഞു വളരെ ഗ്ലാമറസ് ആയി കടൽത്തീരത്തു നിൽക്കുന്ന ഫോട്ടോസ് ആണ് താരം പങ്ക് വെച്ചത്.


അതീവ സുന്ദരിയായി ആണ് താരം ഫോട്ടോയിൽ ഉള്ളത്. താരത്തിന്റെ ഫോട്ടോസ് ഇതിനോടക്കം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.നിരവധി കമ്മറ്റുകൾ ആണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.തന്റെ ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങളും കൂടാതെ പാട്ടും ഡാൻസും വീഡിയോകളും ആരാധകരുമായി താരം ഇടയ്ക്കിടെ പങ്ക് വെക്കാറുണ്ട്.

ഈ അടുത്തിടെ തോന്നൽ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്ത് അഹാന ശ്രദ്ധനേടിയിരുന്നു. ടോവിനോ തോമസിനൊപ്പം അഭിനയിച്ച ലൂക്ക എന്ന ചിത്രത്തിലെ നിഹാരികയുടെ അഭിനയതിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.മികച്ച പ്രതികരമാണ് ആഹാനയ്ക്ക് ലൂക്കയിലൂടെ ലഭിച്ചത്.നിവിൻ പോളിയുടെ സഹോദരിയായി ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലും അഹാനയുടെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അടി, നാൻസി റാണി തുടങ്ങിയവയാണ് ആഹാനയുടെ പുതിയ സിനിമകൾ.

 

 

 

 

 

 

 

 

Leave a Comment