ചങ്ങനാശ്ശേരി വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം കാറും, ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയ്ക്ക് ദാരുണന്ത്യം. തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തിൽ മരിച്ചത്. ഭർത്താവ് ജസ്‌വിൻ മക്കൾ...
വനിത കൃഷി ഓഫിസർ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഹരിപ്പാട് ചിങ്ങോലി വെള്ളിശ്ശേരിതറ സുരേഷ് ബാബുവിനെയാണ് (50) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയതത്. കള്ളനോട്ട് വിതരണത്തിൽ പ്രധാനിയായ ഇയാൾ നേരത്തെയും...
ഭാര്യയെ ആക്രമിക്കുന്നത് തടയാൻ എത്തിയ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.
നെല്ലിക്കുഴി മുണ്ടയ്ക്കപ്പടി തച്ചു കുടിവീട്ടിൽ മന്മഥൻ (50), തച്ചുകുടിവീട്ടിൽ അഖിൽ (22) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
മന്മഥൻ,...
യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
കാസർകോട് പെരിയ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മലയാളം അധ്യാപകനായിരുന്നു.
2005 ൽ സാഹിത്യ അക്കാദമിയുടെ ദേശീയ സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധാനം...
മീനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് വിളക്ക് തളിക്കും. പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്‌നി പകരുന്ന ചടങ്ങും മേൽശാന്തിയുടെ...