സിമ്മിങ് പൂളിൽ കുളിക്കുന്ന ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ച് പ്രിയ താരം ഡോണൽ ബിഷ്ട്…ചിത്രങ്ങൾ കാണാം…

സിനിമാ മേഖലയിലും സീരിയൽ മേഖലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഡോണലി ബിഷ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2015 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുകയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും … Read more

നടി ശ്വേത മേനോൻ സീരിയലിന്റെ ഭാഗമാകുന്നു…..ശ്വേതയുടെ കഥാപാത്രത്തിന്റെ വിശദാംശങ്ങൾ കാണാം….

മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശ്വേത മേനോന്‍. മോഡലിംങ് രംഗത്ത് നിന്നാണ് ശ്വേത മേനോന്‍ സിനിമ മേഖലയിലേക്ക് എത്തുന്നത്. അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലാണ് അഭിനയിച്ചത്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികളുടെ ഇടയില്‍ താരം അറിയപ്പെടുന്നത് രതിചേച്ചിയായിട്ടാണ്. രതിനിര്‍വേദത്തിന്റെ റീമേക്ക് ചെയ്തതോടെയാണ് താരം മലയാളികളുടെ രതി ചേച്ചിയായത്. സിനിമ കൂടാതെ റിയാലിറ്റി ഷോകളുടെ അവതാരികയായും താരം മലയാളികളുടെ ഇടയിലേക്ക് എത്താറുണ്ട്. … Read more

നാഗചൈതന്യയ്ക്കൊപ്പം ഒന്നിച്ചുള്ള ഫോട്ടോകളെല്ലാം നീക്കം ചെയ്ത് സമാന്ത… ‘ഞാൻ ഇപ്പോൾ സിംഗിൾ’..മനസുതുറന്ന് സാമന്ത….

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡികൾ ആയിരുന്നു  സാമന്തയും നാഗ നാഗചൈതന്യയും. മലയാള സിനിമയിൽ ഇതുവരെ താരങ്ങൾ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്കിടയിൽ താരങ്ങൾക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. കാരണം മലയാളികൾ ഇഷ്ടപ്പെട്ട ഒരുപാട് തെലുങ്ക് തമിഴ് സിനിമകളിൽ  ഇവർ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചൂടോടെ ചർച്ച ചെയ്തിരുന്നത് സാമന്തയുടെയും നാഗചൈതന്യയുടെയും ഡിവോഴ്സ് ആയിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഉയർന്നു പൊങ്ങിയിരുന്ന എല്ലാ അഭ്യൂഹങ്ങൾക്കും വ്യാജവാർത്തകൾക്കും എല്ലാം അപ്പുറം താരങ്ങൾ  തന്നെ … Read more

ഇത് ബസ് ആണെന്നും ലോഡ്‌ജ്‌ അല്ലെന്നും പ്രേക്ഷകർ…ബസിനുള്ളിലെ വേറെ ലെവൽ റൊമാൻസുമായി തെലുങ്ക് ചിത്രം റൊമാന്റിക്….

മകനെ നായകനാക്കി അച്ഛൻ നിർമ്മിക്കുന്ന തെലുങ്ക് ചിത്രമാണ് റൊമാന്റിക്. തെലുങ്കിലെ മികച്ച സംവിധായകരിൽ ഒരാളായ പുരി ജഗനാഥ് നിർമ്മിക്കുന്ന റൊമാന്റിക് എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. പുരി ജഗനാഥിന്റെ മകൻ ആകാശ് പുരി നായകനായി എത്തുന്ന ചിത്രം ഒക്ടോബർ 29-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് തെലുങ്ക് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് ഗ്യാങ്‌സ്റ്റർ ചിത്രമാണ് ഇതെന്ന് പ്രേക്ഷകരുടെ വിലയിരുതലുകൾ. സിനിമ തിയേറ്ററുകളിൽ ഓടികൊണ്ട് ഇരിക്കുന്ന സമയത്ത് തന്നെ ചിത്രത്തിലെ … Read more

ഗ്ലാമർ ലുക്കിൽ ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് മൗനി റോയി….മുമ്പ് താരം പങ്കുവച്ച ചിത്രങ്ങൾ വളരെയധികം വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു.. സൈബർ ഇടങ്ങളിൽ ചർച്ചാവിഷയമായ ചിത്രങ്ങൾ കാണാം….

ഒരു ഇന്ത്യൻ ടെലിവിഷൻ അഭിനേത്രിയാണ് മൗനി റോയ്.നടി എന്നതിലുപരി ഗായിക, കഥക് ഡാൻസർ, മോഡൽ എന്നിങ്ങനെ പല മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട് .അഭിനയ മികവും സൗന്ദര്യ മികവും കാരണം താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചു. ഹിന്ദി സീരിയലിലും താരം സജീവമാണ്. 2004 ലാണ് താരം അഭിനയലോകത്തേക്ക് എത്തുന്നത്.റൺ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. സിനിമാ മേഖലയിലും സീരിയൽ മേഖലയിലും തന്റെ മികവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.അതുകൊണ്ടുതന്നെ രണ്ടു മേഖലയിലും തിരക്കുള്ള നടിയായി മാറാൻ മൗനിക്കു … Read more

രാവിലെ തന്റെ ഫ്ലാറ്റിൽ കുഞ്ഞുമോത്ത് യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പേർളി….ചിത്രങ്ങൾ കാണാം…

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും, അവതാരികയും, മോട്ടിവേഷണൽ സ്പീക്കറും ഒക്കെയാണ് പേളി മാണി. സകലകലാവല്ലഭ എന്ന് തന്നെ പേളി മാണിയെ നിസ്സംശയം വിശേഷിപ്പിക്കാം. കാരണം കലാപരമായ എല്ലാ രംഗത്തും തന്റെ പ്രാഗല്ഭ്യം പേളി മാണി തെളിയിച്ചു കഴിഞ്ഞു. മികച്ച അവതരണത്തിലൂടെയാണ് പേളി മാണി കുടുംബപ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റിയതെന്ന് വേണമെങ്കിൽ പറയാം.ഇപ്പോൾ പേർലിയുടെയും, ശ്രീനിഷിന്റെയും ലോകം മകൾ നിലയ്ക്ക് ചുറ്റുമാണ്.. നിലയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷങ്ങളും രണ്ടുപേരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പേർളി തന്റെ കുഞ്ഞുമൊത്തുള്ള … Read more

മാലിദ്വീപ് ചിത്രങ്ങൾ പങ്കുവെച്ച് നടി ആൻഡ്രിയ ജെർമിയ..! ഫോട്ടോസ് കണ്ടുനോക്കൂ…

തെന്നിന്ത്യൻ നടിമാരുടെ ഇഷ്ടപെട്ട വിനോദസഞ്ചാര രാജ്യങ്ങളിൽ ഒന്നാണ് മാലിദ്വീപ്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട കിടക്കുന്ന മാലിദ്വീപ് എന്നും ഒരു കിടിലം അനുഭവം തന്നെയായിരിക്കും. കഴിഞ്ഞ ലോക്ക് ഡൗൺ കഴിഞ്ഞ് തെന്നിന്ത്യയിലെ പല പ്രമുഖ നടിമാരും യാത്ര പോയത് മാലിദ്വീപിൽ ആയിരുന്നു. പലരുടെയും ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർ കണ്ടതുമാണ്. തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ആൻഡ്രിയ ജെർമിയ. ഫഹദ് ഫാസിൽ നായകനായ ‘അന്നും റസൂലും’ എന്ന ചിത്രത്തിലൂടെയാണ് ആൻഡ്രിയ മലയാളത്തിലേക്ക് വരുന്നത്. … Read more