തേക്കടിയിലെ റിസോർട്ടിൽ നിന്നുള്ള ഹൃദയഹാരിയായ ദൃശ്യങ്ങളാൾ പങ്കുവച്ച് അമൃത..ചിത്രങ്ങൾ കാണാം..

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്. ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിതമാരംഭിച്ചതോടെയാണ് അമൃത വീണ്ടും വാർത്തകളിലിടം നേടിയത്. ഗോപി സുന്ദറിന്റെ നെഞ്ചോട് … Read more

ജഗതി ചേട്ടനെ സി.ബി.ഐയിൽ അങ്ങനെ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി ; ജയസൂര്യ….

മലയാള സിനിമ കഴിഞ്ഞ കുറച്ച് നാളുകളായി അനുഭവിക്കുന്ന നഷ്ടമാണ് നടന്‍ ജഗതിയുടേത്. അപകടത്തിന് ശേഷം ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘനാളുകളായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രം സി.ബി.ഐയിലൂടെ ജഗതി വീണ്ടും വന്നപ്പോള്‍ പ്രേക്ഷകരുടെ മനസ് കൂടിയാണ് നിറഞ്ഞത്. ജഗതി ലോകത്തിലെ ഏറ്റവും മികച്ച നടനാണെന്ന് പറയുകയാണ് ജയസൂര്യ. താന്‍ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ ഇവരോടൊക്കെ ഒപ്പമുള്ള യാത്ര കൊണ്ടാണെന്നും ജയസൂര്യ അഭിമുഖത്തില്‍ പറഞ്ഞു.  അമ്പിളി ചേട്ടന് ആക്‌സിഡന്റ് സംഭവിക്കുന്നതിന് … Read more

അതീവ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്ത് മീര ജാസ്മിൻ…..വൈറലായി ചിത്രങ്ങൾ

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി അറങ്ങേറി പിന്നീട് മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് മീരാ ജാസ്മിൻ. സൂത്രധാരന്റെ തകർപ്പൻ വിജിയത്തിന് പിന്നാലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു നടി മീരാ ജാസ്മിൻ. നിരവധി മലയാള സിനിമകളിൽ നായിക വേഷത്തിൽ മീര തിളങ്ങി. തമിഴ്, തെലുങ്ക് ഭാഷകളിലും തിരക്കുള്ള നടിയായി മീര ാ ജാസ്മിൻ മാറി. പിന്നീട് വിവാഹശേഷം അഭിനയത്തിന് താരം നീണ്ട ഇടവേള കൊടുക്കുകയായിരുന്നു. ഇപ്പോ ഴിതാ … Read more

ഈ ലോകം തന്നെ എനിക്ക് എതിരായാലും ശരി, വിട്ടുകൊടുക്കില്ല…വൈറലായി ഡോ.റോബിന്റെ പോസ്റ്റ്…

ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥി ബ്ലെസ്സിയെ കുറിച്ച് പറഞ്ഞ ചില പരാമര്‍ശങ്ങള്‍ കാരണം, ഡോക്ടര്‍ റോബിന് എതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിനെല്ലാം ഉള്ള മറുപടിയുമായിട്ടാണ് ഇപ്പോള്‍ ഡോക്ടര്‍ റോബിന്‍ എത്തിയിരിക്കുന്നത്. അവഞ്ചേഴ്‌സ് സീരീസിലെ ഒരു ഭാഗം കട്ട് ചെയ്താണ് റോബിന്‍ വാക്കുകള്‍ കുറിച്ചത്. ചിലപ്പോള്‍ ഈ ലോകം നമുക്ക് എതിരായി നില്‍ക്കുന്നത് പോലെ … Read more

പ്രായം കൂടും തോറും സൗന്ദര്യം കൂടിയെന്ന് ആരാധകർ….കിടിലൻ മേക്ക് ഓവർ ചിത്രങ്ങളുമായി നടി ഷംന കാസിം….

ഷംന കാസിം എന്ന നടിയെ മലയാളികൾക്ക് ഏവർക്കും വളരെ ഇഷ്ടമാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തിയ പിന്നീട് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടിയായി മാറാൻ ഷംന യ്ക്ക് കഴിഞ്ഞു. ഷംന കാസിം എന്ന നടിയെ മലയാളികൾക്ക് ഏവർക്കും വളരെ ഇഷ്ടമാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തിയ പിന്നീട് തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടിയായി മാറാൻ ഷംന യ്ക്ക് കഴിഞ്ഞു. ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് ഷംന. ഒരുപക്ഷേ ഷംന അഭിനയത്തേക്കാൾ ഏറെ ശോഭിച്ചത് നൃത്തത്തിൽ … Read more

മറ്റുള്ളവരെ പോലെ സാരിയുടെ കൂടെ ലഭിക്കുന്ന ബ്ലൗസുകൾ മാത്രമല്ല മറ്റു സാരികളുടെ ബ്ലൗസുകൾ മാറ്റി ഉപയോഗിച്ച് പൂർണിമ

മലയാള സിനിമയിൽ അഭിനയിക്കുന്ന ഒരു അഭിനയത്രി എന്നതിൽ ഉപരി ഒരേ സമയം മറ്റു മേഖലകളിൽ കഴിവ് തെളിയിക്കുന്ന നടിമാരെ നമ്മൾ കണ്ടിട്ടുണ്ടാവും. നടിമാരിൽ പലരും ഒന്നെങ്കിൽ ഡാൻസ് സ്കൂളുകളോ അല്ലെങ്കിൽ ഒരു ഡിസൈനിംഗ് ബൗട്ടിക്കോ നടത്തുന്നവർ ആയിരിക്കും. അത്തരത്തിൽ അഭിനയത്തോടൊപ്പം തന്നെ മറ്റൊരു പാഷനും ഒരുപോലെ കൊണ്ടുപോകുന്ന ഒരാളാണ് നടി പൂർണിമ ഇന്ദകണ്ടിട്ടുണ്ട..ഒരു നർത്തകിയും കൂടിയായ പൂർണിമ ഫാഷൻ ഡിസൈനിങ്ങിലാണ് കൂടുതൽ ശ്രദ്ധകൊടുത്തത്. കൊച്ചിയിൽ പ്രാണാ എന്ന പേരിൽ ഒരു ബൗട്ടിക്കും പൂർണിമ വർഷങ്ങളായി നടത്തിവരുന്നുണ്ട്. നടൻ … Read more

‘എനിക്കിപ്പോൾ നിന്നെ മിസ് ആയി..” എന്ന ക്യാപ്ഷനോടെ ബീച്ച് ഫോട്ടോസ് പങ്കുവച്ചത് ദീപ്തി സതി.. ചിത്രങ്ങൾ കാണം….

ഇമ്പ്രെസരിയോ മിസ് കേരള 2012 ടൈറ്റിൽ വിജയിയും ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ വ്യക്തിയാണ് മോഡലും നടിയായ ദീപ്തി സതി.   മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ദീപ്തിയുടെ അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കൊച്ചി സ്വദേശിനിയുമാണ്. മലയാള സിനിമയിലൂടെ തന്നെയാണ് ദീപ്തി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ദീപ്തി ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. ലാൽ ജോസിന്റെ സംവിധാനത്തിൽ ഇറങ്ങിയ നീന എന്ന സിനിമയാണ് ദീപ്തിയുടെ ആദ്യ സിനിമ. അതിന് ശേഷം കന്നഡയിൽ അഭിനയിച്ച … Read more