ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ടുമായി പൂനം രാജ്പുത്…ചിത്രങ്ങൾ കാണാം

ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. വൈറൽ ആകാൻ ഉള്ള ഏറ്റവും നല്ല മാർഗം ഇപ്പോൾ ഫോട്ടോഷൂട്ടുകൾ ആയി മാറിയിരിക്കുകയാണ്. സിനിമ താരങ്ങൾ മുതൽ മോഡലിംഗ് രംഗത്ത് കഴിവ് തെളിയിച്ച പലരും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. കൊറോണ സമയത്താണ് ഫോട്ടോഷൂട്ടുകൾ ഇത്രയധികം പ്രചാരത്തിൽ വന്നത്. ഏതെങ്കിലും ഒരു പരിപാടിയിൽ ഫോട്ടോഷൂട്ട് നടത്തുന്നതിന് പകരം, ഫോട്ടോഷൂട്ടുകൾ ക്ക് വേണ്ടി കാരണങ്ങൾ … Read more

കരീനയെ അനുകരിച്ച് ഇളയമകൻ ജഹാംഗീർ യോഗചെയ്യുന്നു..ലൈക്കുകളുമായി പ്രമുഖ താരങ്ങൾ….

ബോളിവുഡിലെ ഇഷ്ട ദമ്പതികളായ കരീനയും സെയ്ഫും സിനിമയിൽ മികച്ചു നിൽക്കുന്നത് പോലെ തന്നെയാണ് ഫിറ്റ്നെസ്സിന്റെ കാര്യത്തിലും. തങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും താരദമ്പതികൾ ചെയ്യാറില്ല. സ്ഥിരമായി യോഗ ചെയ്യുന്ന കരീന തൻറെ ഗർഭകാലത്തും പരിശീലനം മുടക്കിയിരുന്നില്ല. ഗർഭകാലത്ത് യോഗ ചെയ്യുമ്പോൾ അത് തനിക്ക്  മനസ്സിന് ശാന്തത നൽകുന്നുണ്ടെന്ന് താരം പറഞ്ഞിരുന്നു. പ്പോൾ മറ്റൊരു ചിത്രം അടിക്കുറിപ്പുകൾ സഹിതം കരീന പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ  യോഗ ചെയ്യുന്ന കരീനയുടെ ചിത്രമല്ല സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അത് തൻറെ ഇളയമകൻ … Read more

അന്ന് മാനസികമായി ഏറ്റവും പിന്തുണ തന്നത് അദ്ദേഹമാണ്… ജ്യോതിര്‍മയി പറയുന്നു..

ഒരുകാലത്ത് ഒരുപാട് ആരാധകരെ സമ്പാദിച്ച നടിമാരില്‍ ഒരാളായിരുന്നു ജ്യോതിര്‍മയി. സുരേഷ് ഗോപിയും ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളായെത്തിയ പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി സിനിമയില്‍ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് മീശമാധവന്‍, പട്ടാളം തുടങ്ങി താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം വേഷമിട്ടു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ജ്യോതിയുടെ വിവാഹം. നിഷാന്ത് കുമാര്‍ എന്നയാളുമായി പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ജ്യോതിയുടെ വിവാഹം. പക്ഷെ, 2004 ല്‍ വിവാഹം കഴിച്ച ഇവര്‍ 2011 ല്‍ വേര്‍പിരിയുകയായിരുന്നു.വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമകളിലേക്ക് ജ്യോതിര്‍മയി എത്തി. … Read more

ബേബി ഷവർ ചിത്രങ്ങളുമായി സൗഭാഗ്യയും അർജുനും…!ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ..

കഴിഞ്ഞിടയ്ക്കായിരുന്നു സിനിമാതാരം താര കല്യാണിന്റെ മകളും നർത്തകിയും ടിക് ടോക് സ്റ്റാറുമായ സൗഭാഗ്യവും നടനും നർത്തകനുമായ അർജുനും അച്ഛനമ്മമാരാകാൻ പോകുന്നു എന്ന വാർത്ത പുറത്തു വന്നത്. ഇരുവരുടെയും വിവാഹവും തുടർന്നുള്ള വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. കഴിഞ്ഞിടയ്ക്കാണ് സൗഭാഗ്യയുടെ സീമന്ദം ചടങ്ങ് വളരെ ആഘോഷപൂർവം ഇരുവരും നടത്തിയത്.സീമന്തത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്നിപ്പോൾ ബേബി ഷവർ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഇരുവരും. ചുവന്ന നിറത്തിലുള്ള ഗൗൺ ധരിച്ചാണ് സൗഭാഗ്യ ചിത്രങ്ങളിലുള്ളത്. കറുത്ത നിറത്തിലുള്ള സ്യൂട്ടാണ് അർജുൻ ധരിച്ചിരിക്കുന്നത്. … Read more

പുതിയ ലുക്കിൽ തിളങ്ങി മഞ്ജു വാര്യർ…! ഫോട്ടോസ് കാണാം..

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി. അതിൽ നായകനായി അഭിനയിച്ചത് ദിലീപ് ആയിരുന്നു. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന … Read more

സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങി മിയ…!വൈറലായി പുതിയ ചിത്രങ്ങൾ..

ഇപ്പോള്‍ മലയാള സിനിമയില്‍ ഇല്ലെങ്കില്‍ പോലും മിയ എന്ന നടി അത്രപെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. മിയയുടെതായി പുറത്തു വരുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട്. മലയാളികള്‍ക്ക് മിയ എന്ന നടിയോട് എത്രത്തോളം ഇഷ്ടം ഉണ്ടെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. അഭിനയ ലോകത്തെ തിളങ്ങി നില്‍ക്കുന്ന സമയത്താണ് താര വിവാഹജീവിതത്തിലേക്ക് കടക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് നടന്ന വിവാഹം ആയതിനാല്‍, വളരെ ലളിതമായിരുന്നു ചടങ്ങുകളെല്ലാം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും … Read more

നയൻതാരക്കെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് കെ.രാജൻ..ഒപ്പം മമ്മുട്ടിയെ കണ്ടുപഠിക്കാനും നിർദേശം…

പ്രശസ്ത നിർമ്മാതാവായ കെ രാജൻ കഴിഞ്ഞ ദിവസം നടത്തിയ ചില വെളിപ്പെടുത്തലുകൾ ഏറെ ശ്രദ്ധനേടിയിരുന്നു.. മലയാളത്തിലെയും തമിഴിലെയും ഒക്കെ, താരങ്ങളെക്കുറിച്ച് ആയിരുന്നു അദ്ദേഹം പറഞ്ഞത്.. നടി നയൻതാരയെ ഒരു സിനിമയിൽ അഭിനയിപ്പിച്ചാൽ, അവർക്ക് ഏഴു അസിസ്റ്റൻസ് എങ്കിലും വേണം. ഈ ഏഴുപേർക്കും ദിവസേന 15,000 രൂപ വച്ചു കൊടുക്കണം. നയൻതാരയുടെ വേതനം ആകട്ടെ 6, 7 കോടിയാണ്.. നടി ആൻഡ്രിയ ആകട്ടെ, മേക്കപ്പ് ചെയ്യാനുള്ള ആളെ ബോംബേയിൽ നിന്നും കൊണ്ടുവരണം. ഞങ്ങൾ നിർമാതാക്കൾ എന്തു ചെയ്യും. ഞങ്ങൾ … Read more