നിരവധി പ്രപ്പോസലുകൾ ഉണ്ടായിട്ടുണ്ട്…’തനിക്ക് ഇഷ്ടം തോന്നിയത് പ്രണവിനോട് മാത്രം….പ്രണവിനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് ഗായത്രി സുരേഷ് ‘….

ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കെത്തിയ നടിയാണ് ഗായത്രി സുരേഷ്. ഒരുപിടി വിവാദങ്ങള്‍ ഗായത്രിയെ വിടാതെ എപ്പോഴും പിന്തുടരാറുണ്ട്. നേരത്തെ സീരിയലിനെക്കുറിച്ച് വീഡിയോ ചെയ്ത് ഫേസ്ബുക്കിലിട്ടതും കഴിഞ്ഞ ദിവസം കൊച്ചിയില്‍ വാഹന അപകടം ഉണ്ടാക്കി നിര്‍ത്താതെ പോയതും നടിയെ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടിച്ചതും നടി കൈകൂപ്പി മാപ്പു ചോദിച്ചതുമൊക്കെ വിവാദമായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് മുന്‍പുള്ള ലൈംഗികബന്ധം കുറ്റമല്ലെന്നും പക്ഷെ തനിക്ക് അതിനോട് താല്‍പ്പര്യമില്ലെന്നും നടി നേരത്ത പറഞ്ഞതും എല്ലാം സോഷ്യൽ മീഡിയിൽ ചർച്ച വിഷയം ആയിരുന്നു. ഇപ്പോൾ തന്റെ … Read more

ഒരുകാലത്ത് മലയാള സിനിമയുടെ ഇഷ്ട നായികയായിരുന്ന പ്രിയ രാമന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞു ഞെട്ടി ആരാധകർ…

കാശ്മീർ സൈന്യം എന്ന മലയാള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയ രാമൻ. മലയാളത്തിലെ സൂപ്പർ സ്റ്റാർ സ്റ്റാർ മോഹൻലാലിൻറെ ബ്ലോക്ക്ബസ്റ്റർ മൂവിയായ ആറാം തമ്പുരാനിലും പ്രിയ രാമൻ അഭിനയിച്ചിരുന്നു. തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് വള്ളി എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് പ്രിയരാമൻ രംഗപ്രവേശനം. പിന്നീട് വിവാഹത്തോടെ സിനിമയിൽ നിന്ന് പ്രിയ മാറിനിൽക്കുകയായിരുന്നു. നടനും നിർമാതാവുമായ രഞ്ജിത്ത് ആയിരുന്നു പ്രിയയുടെ ഭർത്താവ്.ചന്ദ്രോത്സവം, നാട്ടുരാജാവ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ രഞ്ജിത്ത് പ്രധാനവേഷം ചെയ്തിട്ടുണ്ട് പിന്നീട് ഇരുവരും വേർപിരിഞ്ഞു. അത്  … Read more

സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്ന ‘തിങ്കളാഴ്ച നിശ്ചയത്തിലെ’ നടി അനഘ നാരായണന്റെ ആർക്കുമറിയാത്ത ചില വിശേഷങ്ങൾ കാണാം…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മലയാള സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. ഈ സിനിമയെ കുറിച്ച് മോശമായ അഭിപ്രായങ്ങൾ ഒന്നും കേൾക്കാൻ ഇല്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു നിശ്ചയം നടക്കുന്ന വീട്ടിൽ തലേദിവസം മുതൽ പിറ്റേ ദിവസം വരെ ക്യാമറ വെച്ച പ്രതീതിയാണ് സിനിമ കണ്ടവർക്ക് ഫീൽ ചെയ്യുന്നത്. അത്രയ്ക്കും റിയലിസ്റ്റിക് സിനിമയായിരുന്നു. മലയാളത്തിൽ ഈ അടുത്ത് ഇറങ്ങിയ ഏറ്റവും മികച്ച റിയലിസ്റ്റിക് സിനിമ തിങ്കളാഴ്ച നിശ്ചയം എന്നതിൽ … Read more

വർക്ക്ഔട്ടിലും ഹോട്ടായി ജൻവി കപൂർ…ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപെട്ട് ആരാധകർ…

നിലവിൽ ബോളിവുഡ് സിനിമയിലെ മിന്നും താരമാണ് ജാൻവി കപൂർ. ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരു സമയത്ത് ബോളിവുഡ് സിനിമ അടക്കി ഭരിച്ചിരുന്ന ശ്രീദേവി എന്ന മഹാ നടിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി. പക്ഷേ തന്റെ കഴിവ് കൊണ്ട് സിനിമാലോകത്ത് പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു. 2018 ൽ അഭിനയജീവിതം ആരംഭിച്ച തരത്തിന് ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം … Read more

ഫാഷൻ മത്സരങ്ങളിൽ ബിക്കിനി റൗണ്ട് സാധാരണം…ബിക്കിനി ഇല്ലാതെ ഒരു മത്സരവും ഇല്ലന്ന് തുറന്ന് പറഞ്ഞ് ഹന്ന റെജി കോശി…

മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും സജീവമായ താരമാണ് ഹന്ന. 2016 മുതൽ അഭിനയരംഗത്ത് സജീവമായ താരം ബിജു ആൻറണി സംവിധാനം ചെയ്ത ഡാർവിൻറെ പരിണാമം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് രക്ഷാധികാരി ബൈജു ഒപ്പ്,പോക്കിരി സൈമൺ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക മനസ്സുകളിൽ ഇടം നേടുവാൻ താരത്തിനു സാധിച്ചു.ഏതാനും ചെറിയ കഥാപാത്രങ്ങൾ അഭിനയിച്ചുകൊണ്ട് മികച്ച ഒരു ആരാധക വൃന്ദത്തെ ഉണ്ടാക്കുവാൻ താരത്തിന് സാധിച്ചു. താരത്തിന് കിട്ടിയ സിനിമകളിൽ ഏറെ പ്രേക്ഷക … Read more

ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്ത് ജോജു ജോർജ്…കാരണമറിഞ്ഞ് അനുകൂലിച്ച് ആരാധകർ….

ഇന്ധന വിലയ്ക്ക് എതിരെ വഴി തടയല്‍ സമരം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജോജു ജോര്‍ജ്ജ് പൊട്ടിത്തെറിച്ചത് വന്‍ ചര്‍ച്ചയായിരുന്നു. രോഗികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സമരത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയ പാതയില്‍ കുടുങ്ങിയതോടെയാണ് ജോജു ജോര്‍ജ്ജ് സമരക്കാരോട് തട്ടിക്കയറിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ജോജുവിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരായിരുന്നു രംഗത്ത് വന്നത്. എന്നാല്‍ ഇതിന് പിന്നാലെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം ജോജു ജോര്‍ജ്ജ് നീക്കം ചെയ്തിരിക്കുകയാണ്. ഏറെ സജീവമായിരുന്ന ഫെയ്‌സ്ബുക്ക്, … Read more

മാലാഖയെ പോലെ സുന്ദരിയായി മണവാട്ടി വേഷത്തിൽ സാനിയ… സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രങ്ങൾ….

നിലവിൽ മലയാള സിനിമയിലെ ഏറ്റവും ബോൾഡ് നടി ആരാണെന്ന് ചോദിച്ചാൽ ഒട്ടുമിക്ക എല്ലാ മലയാളികളും പറയുന്ന ഉത്തരം സാനിയ ഇയ്യപ്പൻ എന്നായിരിക്കും. കാരണം താരം ഈയടുത്തായി ചെയ്യുന്ന കഥാപാത്രങ്ങളും, സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും ഇത് വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. ചെറിയ പ്രായത്തിൽ തന്നെ താരപദവി കരസ്ഥമാക്കാൻ സാനിയ ഇയ്യപ്പൻ എന്ന നടിക്ക് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച നടന്മാരുടെ കൂടെ … Read more