കമ്മട്ടിപ്പാടത്തിലെ അനിത തന്നെയാണോ ഇത്?എന്തൊരു മാറ്റം എന്ന് ആരാധകർ…

രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് ചലച്ചിത്രമായിരുന്നു കമ്മട്ടിപാടം. ദുൽഖർ, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി തയ്യാറാക്കിയ ചിത്രം വലിയ സ്വീകാര്യതയാണ് ജനങ്ങളിൽ നിന്നും കരസ്ഥമാക്കിയത്. ചിത്രത്തിനും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വരെ ആരാധകരുണ്ട്. കാരണം അത്രമാത്രം മലയാള സിനിമ പ്രേമികളുടെ മനസ്സ് നിറയ്ക്കുവാൻ കമ്മട്ടിപ്പാടം എന്ന സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രവും ഇത് തന്നെയായിരുന്നു. കമ്മട്ടിപ്പാടത്തിൽകൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ഷോൺ റോമിയുടേത്. ചിത്രത്തിൽ അനിത എന്ന … Read more

പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുക്കും.. പ്രഖ്യാപനവുമായി വിശാല്‍.. കയ്യടിച്ച് സോഷ്യൽ മീഡിയ..

കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് കുമാറിന്റെ വിയോഗം ഞെട്ടലോടെയായിരുന്നു സിനിമ ലോകം കേട്ടത്. ഇത്ര ചെറുപ്രായത്തില്‍ തന്നെ തങ്ങളുടെ അപ്പു തങ്ങളെ വിട്ടുപോയി എന്ന് വിശ്വസിക്കാന്‍ ആരാധകര്‍ക്കും കഴിഞ്ഞിട്ടില്ല. ഹൃദയാഘാത്തിന്റെ രൂപത്തിലായിരുന്നു പുനീതിനെ മരണം കവര്‍ന്നത്. സിനിമ നടന്‍ എന്നതില്‍ ഉപരി പുനീത് ഒരു നല്ല മനുഷ്യനായിരുന്നു. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളായിരുന്നു പുനീത് നടത്തി വന്നിരുന്നത്. സൗജന്യ സ്‌കൂളുകള്‍, വൃദ്ധമന്ദിരം, സ്ത്രീ സുരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിങ്ങനെ അനേകം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പുനീത് ചെയ്തു വന്നിരുന്നു. എന്നാല്‍ … Read more

പട്ടുപാവാടയിൽ തിളങ്ങി സ്റ്റാർ മാജിക് താരം ലക്ഷ്മി നക്ഷത്ര…! ഫോട്ടോസ് കണ്ടുനോക്കൂ..

ടെലിവിഷൻ അവതരണ രംഗത്ത് നിരവധി പേരാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുള്ളത്. പലരും പല ശൈലിയിലാണ് അവതാരകരായി തിളങ്ങിയിട്ടുള്ളത്. സിനിമ-സീരിയൽ താരങ്ങളെ പോലെ തന്നെ സമൂഹത്തിൽ ഏറെ സ്വാധീനം ചിലതാൻ സാധിക്കുന്നവരാണ് അവതാരകരും. സോഷ്യൽ മീഡിയയിൽ ഇവർക്ക് ഒരുപാട് ആരാധകരും ഉണ്ടാവാറുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്, ടമാർ പടാർ എന്ന പേരിൽ ആയിരുന്നപ്പോൾ തൊട്ട് ലക്ഷ്മി നക്ഷത്ര ആ പരിപാടിയുടെ അവതാരകയായി … Read more

കേരളപ്പിറവി ദിനത്തിൽ ആരാധകർക്ക് കൈനീട്ടവുമായി ശാലു മേനോൻ..!ഫോട്ടോസ് കാണാം..

ഒരുകാലത്തു മലയാളി മനസിൽ നിറഞ്ഞു നിന്ന നായികയായിരുന്നു ശാലു മേനോൻ അഭിനയത്തേക്കാൾ നൃത്തകലയെ ഇഷ്‌പ്പെടുന്ന ശാലു മേനോൻ ഇപ്പോൾ തന്റെ പൂർവികരാൽ കൈമാറ്റം വന്ന നൃത്തകലാലയത്തിൽ പ്രവൃത്തിക്കുകയാണ്. തൃപ്പൂണിത്തറയിൽ ജനിച്ചു വളർന്ന ശാലു മേനോൻ പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറുകയായിരുന്നു. മുത്തച്ഛൻ അരവിന്ദാക്ഷ മേനോൻ തുടങ്ങി വെച്ച നൃത്ത കലാലയം ശാലു മേനോൻ ആണ് ഇപ്പോൾ നടത്തിക്കൊണ്ടു പോകുന്നത്.ഇപ്പോൾ സീരിയൽ ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡാൻസ് സ്കൂളിന്റെ കാര്യങ്ങളിലാണ്. പുതിയ വീടിന്റെ … Read more

കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ….

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്നവർക്ക് ലഭിക്കുന്ന അതെ ആരാധക പിന്തുണ അവതാരക വേഷത്തിൽ തിളങ്ങിനിൽക്കുന്ന പലർക്കും ലഭിക്കാറുണ്ട്. അവതരണ മികവുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരുപാട് അവതാരകർ നമ്മുടെ മലയാളത്തിലും ഉണ്ട്. രഞ്ജിനി ഹരിദാസ്, നൈല ഉഷ, മിഥുൻ രമേശ്, ഡയാന ഹമീദ്, ജീവ, മീനാക്ഷി, ലക്ഷ്മി നക്ഷത്ര തുടങ്ങിയവർ ഇത്തരത്തിൽ പ്രേക്ഷകഹൃദയത്തെ കീഴടക്കിയ അവതാരകനാണ്. ഇതുപോലെ മലയാളിയുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ അവതാരകയാണ് മീനാക്ഷി രവീന്ദ്രൻ. ഒരുപാട് പരിപാടികളിൾ അവതാരിക വേഷത്തിൽ തിളങ്ങുന്ന താരം മലയാളികളുടെ ഇഷ്ടതാരമാണ്. … Read more

ഓരോ ദിവസം കഴിയുംതോറും ഹോട്ടായി അമല പോൾ…ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു…

സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് മലയാളിയായ അമല പോൾ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ആദ്യം മലയാളത്തിൽ ആണ് അഭിനയിച്ചത് എങ്കിലും പിന്നീട് തുടർച്ചയായി മൂന്ന് തമിഴ് സിനിമകളിലാണ് പ്രത്യക്ഷപ്പെട്ടത്. ഭാഷ ഏതാണെങ്കിലും താരത്തിന്റെ അഭിനയം കിടിലനാണെന്നാണ് പ്രേക്ഷകരുടെ പക്ഷം. 2009 മുതൽ സിനിമ ലോകത്തു സജീവമാണ്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ സപ്പോർട്ടിങ് റോൾ ചെയ്ത് കൊണ്ടാണ് താരം സിനിമയിൽ അരങ്ങേറിയത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ … Read more

സിമ്മിങ് പൂളിൽ കുളിക്കുന്ന ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ച് പ്രിയ താരം ഡോണൽ ബിഷ്ട്…ചിത്രങ്ങൾ കാണാം…

സിനിമാ മേഖലയിലും സീരിയൽ മേഖലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഡോണലി ബിഷ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2015 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുകയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും … Read more