ആപ്പിൾ കടിച്ച് ക്യൂട്ട് ഫോട്ടോയിൽ കാജൽ…ആരാധകർക്ക് വേണ്ടി ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് താരം…

സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് കാജൽ അഗർവാൾ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് തെലുങ്കു ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. നാല് പ്രാവശ്യം Filmfare Awards South ന്ന് വേണ്ടി താരത്തെ നോമിനേറ്റ ചെയ്യപ്പെട്ടിരുന്നു. 2004 ൽ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഭയ്യാ ഭയ്യാ, കസിൻസ് എന്നീ മലയാള സിനിമകളിൽ അഭിനയിച്ച നിഷ അഗർവാൾ താരത്തിന്റെ സഹോദരിയാണ്. … Read more