Latest

കുസാറ്റ് ടെക്ഫെസ്റ്റ് ദുരന്തം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ടെക്ഫെസ്റ്റ് കണ്ണീരോർമയായി മാറി. നവംബർ 24 മുതൽ 26 വരെ നടന്ന പരിപാടിയുടെ അവസാന രാത്രിയായിരുന്നു ഇന്നലെ. സ്പേസ് സിറ്റി, തീയണയ്ക്കുന്ന റോബോട്ട്,...

കുസാറ്റ് ദുരന്തം: നവകേരള സദസിന്റെ ഞായറാഴ്ചയിലെ ആഘോഷപരിപാടികള്‍ ഒഴിവാക്കി

ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റ് സർവ്വകലാശാല ക്യാമ്പസിൽ സംഭവിച്ചിരിക്കുന്നത് : പ്രതികരണവുമായി മുഖ്യമന്ത്രി കൊച്ചി കളമശ്ശേരി സ്ഥിതിചെയ്യുന്ന കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്....

അതിഥിത്തൊഴിലാളികളുടെ കുഞ്ഞിന് മുലയൂട്ടി വനിതാ പോലീസ്

നാല്‌ മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി വനിതാ പോലീസ്. പട്ന സ്വദേശികളുടെ നാലു മാസമുള്ള കുഞ്ഞിനു കൊച്ചി സിറ്റി വനിതാ പൊലീസ് സ്റ്റേഷനിൽ മുലയൂട്ടിയത് ആര്യ എന്ന അമ്മയാണ്. ആര്യ ഒൻപത് മാസം...

നവകേരള ബസിന് വഴിയൊരുക്കാൻ സ്‌കൂൾ മതിൽ പൊളിച്ചു

നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്രചെയ്യാൻ വേണ്ടി ഒരുക്കിയ ബസിനു വിമർശനവുമായി എത്തിയത് നിരവധി പേരായിരുന്നു. നവകേരള സദസിന് പോലും വിമർശനം ഉയർന്ന സാഹചര്യത്തിൽ ആയിരുന്നു മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും ആഡംബര ബസും എത്തിയത്....

സ്ത്രീവിരുദ്ധ പരാമർശം: മുൻ‌കൂർ ജാമ്യാപേക്ഷയുമായി മൻസൂർ അലി ഖാൻ

നടി തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേസെടുത്തതിന് പിന്നാലെ മുൻ‌കൂർ ജാമ്യാപേക്ഷയുമായി നടൻ. ചെന്നൈ പ്രിൻസിപ്പൽ കോടതിയിൽ ആണ് ഹർജി നൽകിയത്. ഇന്ന് രാവിലെ (വ്യാഴാഴ്ച) ചോദ്യം ചെയ്യലിന്...

Popular

spot_imgspot_img