“മരക്കാര്‍” 500 കോടിയില്‍ എത്തുമോ?’ ‘മോന്റെ നാക്ക് പൊന്നായിരിക്കട്ടെ…’ ‘മരക്കാര്‍’ കാണാന്‍ തിയേറ്ററിലെത്തി ലാലേട്ടൻ…!!
നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളില്‍ ആവേശതിമിര്‍പ്പോടെ എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് മരക്കാറിന്റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്.ഇന്ന് പുലര്‍ച്ചെ 12 മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചത്. ആയിരത്തിലികം ഫാന്‍സ് ഷോകളാണ് ആദ്യ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. റിലീസ് ദിനം തന്നെ ചിത്രം കാണാന്‍ മോഹന്‍ലാലും എത്തിയിരുന്നു. കൊച്ചിയിലെ സരിതാ തിയേറ്ററിലാണ് മോഹന്‍ലാലും കുടുംബവും ചിത്രം കാണാന്‍ എത്തിയത്. തന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കാണാന്‍ തിയേറ്ററിലെത്തിയ താരം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.റിലീസിന് … Read more