ഒരുപാട് സീരിയലുകളിൽ ഒന്നും അഭിനയിച്ചില്ല എങ്കിലും സ്വാസിക ചെയ്ത സീരിയലുകൾ എല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്….വാർത്തകൾ കാണാം..

മലയാള ടെലിവിഷൻ സിനിമ രംഗത്ത് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ നായികയാണ് സ്വാസിക. സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും സ്വാസിക തിളങ്ങിയത് ടെലിവിഷൻ രംഗത്തായിരുന്നു. ഒരുപാട് സീരിയലുകളിൽ ഒന്നും അഭിനയിച്ചില്ല എങ്കിലും സ്വാസിക ചെയ്ത സീരിയലുകൾ എല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ചിന്താവിഷ്ടയായ സീത എന്ന പരമ്പരയിലൂടെ ആളുകൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു സ്വാസിക പിന്നീട് ചില സാങ്കേതിക പ്രശ്നങ്ങൾമൂലം ഏഷ്യാനെറ്റിൽ നിന്നും ചിന്താവിഷ്ടയായ സീത സീരിയൽ നിർത്തിയെങ്കിലും പിന്നീട് ഫ്ലവേഴ്സ് ചാനലിൽ … Read more

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഓരോ സീനുകളുടെയും കൃത്യമായ വിവരണങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചെന്ന്‌ ക്രൈംബ്രാഞ്ച്..

നടിയെ ബലാത്സം​ഗം ചെയ്ത ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭിച്ചു.തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വെളിപ്പെടുത്തല്‍. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം തടഞ്ഞ വിചാരണ കോടതി ജഡ്ജയിയുടെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ കൈവശമുണ്ടെന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വെളിപ്പെടുത്തല്‍. അനൂപിന്‍റെ മൊബൈല്‍ ഫോണുകളുടെ സൈബര്‍ പരിശോധനയിലാണ് തെളിവ് കിട്ടിയത്. നടിയെ ആക്രമിക്കുന്ന … Read more

ആദ്യകാലത്ത് അഭിമുഖങ്ങളില്‍ താന്‍ തന്നെയായി ഇരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് നടന്‍ ജയസൂര്യ…

ആദ്യകാലത്ത് അഭിമുഖങ്ങളില്‍ താന്‍ തന്നെയായി ഇരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് നടന്‍ ജയസൂര്യ. എല്ലാ അഭിമുഖങ്ങളിലൂം കോമഡി പറയാനാണ് പ്രൊഡ്യൂസര്‍മാര്‍ ആവശ്യപ്പെടാറുള്ളതെന്നും ഒടുവില്‍ ചളി പറഞ്ഞ് താന്‍ തന്നെ മടുത്തെന്നും ജയസൂര്യ പറയുന്നു. മുമ്ബ് അഭിമുഖങ്ങള്‍ക്ക് പോയി ഇരിക്കുമ്ബോള്‍ തന്നെ അവിടുത്തെ പ്രോഗ്രാം പ്രൊഡ്യൂസര്‍ പറയും, ചേട്ടാ കോമഡി ഇന്‍ര്‍വ്യൂ ആണേ, തമാശ ഇന്‍ര്‍വ്യൂ ആണ് വേണ്ടതേ, എന്നാലേ റേറ്റിങ്ങ് വരൂ, എന്ന് ആ കാലഘട്ടത്തില്‍ തൊട്ട് ഈ ഇമേജില്‍ നമ്മള്‍ കുടുങ്ങി പോവും.എവിടെ പോയാലും കോമഡി പറയണമെന്നുള്ളത് ഒരു … Read more

അവള്‍ക്കൊപ്പം എന്ന പറഞ്ഞവര്‍ക്ക് മിണ്ടാട്ടമില്ല. അവര്‍ അവനൊപ്പം എന്ന് പറയാനുള്ള തയ്യാറെടുപ്പിലാണ്…ഹരീഷ് പേരടി

മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹരീഷ് പേരടി. നിരവധി വില്ലന്‍ കഥാപാത്രങ്ങളിലൂടെയായിരുന്നു താരം പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിന് എതിരെ അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം , അവള്‍ക്കൊപ്പം എന്ന പറഞ്ഞവര്‍ക്ക് മിണ്ടാട്ടമില്ല. അവര്‍ അവനൊപ്പം എന്ന് … Read more

ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് എനിക്കു തോന്നിയ ഒരു കാര്യമാണ്. പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് എന്നനിലയ്ക്ക് പറഞ്ഞതൊന്നുമല്ലെന്ന് നിഖില വിമൽ..

ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ മറുപടി എന്റെ ഇഷ്ടമെന്ന് നടി നിഖില വിമല്‍.ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് എനിക്കു തോന്നിയ ഒരു കാര്യമാണ്. പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് എന്നനിലയ്ക്ക് പറഞ്ഞതൊന്നുമല്ല. എന്നാല്‍, ഈ നാട്ടില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ കാര്യങ്ങളൊക്കെ അറിയാമല്ലോ. എനിക്ക് തോന്നിയ കാര്യം പറഞ്ഞതിനോട് ആളുകള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നത് എന്നെ ബാധിക്കുന്നില്ല. അത് ശ്രദ്ധിക്കാന്‍ നേരവുമില്ല. അഭിപ്രായം പറയണമോ വേണ്ടയോ എന്നത് എന്റെ തീരുമാനമാണ്. ആ സമയത്ത് അതു പറയാന്‍ തോന്നി. എന്നുവച്ച്‌ എല്ലാ കാര്യത്തിലും അഭിപ്രായം പറയണമെന്നില്ലെന്നും … Read more

അഭിനയമെന്നാല്‍ ക്യാമറക്ക് മുന്നില്‍ വന്ന് പെരുമാറുന്നത് മാത്രമല്ല, അതിനു ശേഷവുമുള്ള ചില കണക്കുകള്‍ കൂടിയാണെന്ന് ഞങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചതിന് നന്ദി..പുഴുവിലെ മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ലെന്ന് നടി കനി കുസൃതി..

മമ്മൂട്ടി -രത്തീന നായികാ നയങ്കന്മാരായി എത്തിയ ചിത്രം പുഴു സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. മമ്മൂട്ടി പുഴുവില്‍ കടുത്ത ജാതീയത ഉള്ളില്‍ പേറിയ, സ്വാര്‍ത്ഥനായ കുട്ടനെന്ന കഥാപാത്രത്തെ അതിമനോഹരമായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. താരത്തെ പ്രശംസിച്ച്‌ സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുഴുവിലെ മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ലെന്ന് പറയുകയാണ് നടി കനി കുസൃതി.’അദ്ദേഹത്തിന്റെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല. അദ്ദേഹം ഇനി ഒരു 1000 വര്‍ഷങ്ങള്‍ കൂടി ജീവിക്കട്ടെ. അഭിനയമെന്നാല്‍ ക്യാമറക്ക് … Read more