India

സ്കൂളുകൾ വികസിപ്പിക്കാൻ പ്രധാനമന്ത്രി ‘സെൽഫി കോർണർ’

രാജ്യത്തെ സ്കൂളുകൾ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് ‘പ്രധാനമന്ത്രി സ്കൂൾസ് ഫോർ റെയ്‌സിങ് ഇന്ത്യ. ഇപ്പോഴിതാ പദ്ധതിയുടെ ഭാഗമായി കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും സെൽഫി കോർണർ സ്ഥാപിച്ചിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കും...

സ്യൂട്ട്‌ കേസിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

മുംബൈ നഗരത്തിനെ ഞെട്ടിച്ചുകൊണ്ട് അരുംകൊല. നഗരത്തിൽ സ്യൂട്ട്‌ കേസിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കുര്‍ള സി.എസ്.ടി. റോഡിലെ ശാന്തിനഗറില്‍ മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് ഉപേക്ഷിച്ച...

ജനിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്ക് സമീപം ജനിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആൺകുഞ്ഞിനെ ആണ് മുഞ്ചിറ മങ്കാട് പാലത്തിന് സമീപത്തുള്ള റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ്...

കളമശ്ശേരി സ്ഫോടനത്തിൽ ഉള്ളം വെന്തൊരച്ഛൻ

കേരളം കണ്ട വലിയ സ്ഫോടനമാണ് കളമശ്ശേരിയിൽ നടന്നത്. ദിവസങ്ങളും ആഴ്ചകളും മാത്രം നീണ്ടു നിന്ന ചർച്ചയ്‌ക്കൊടുവിൽ നിശബ്ദമായി മാറിയ വിഷയം. ഒക്ടോബർ 29 ഞായറാഴ്ച നടന്നത് ഒരു നെടുവീർപ്പോടെയല്ലാതെ ഓർത്തെടുക്കാൻ കഴിയില്ല. ഒരു...

മജിസ്‌ട്രേറ്റ് മറിയക്കുട്ടിയുടെ പോരാട്ടത്തിന്റെ കഥ; അറസ്റ്റ് ചെയ്താലും ചോദിക്കും. ആരാണ് കുലംകുത്തി?

ചിലർക്ക് പെൻഷനാണ് ഏക ആശ്രയം. ഒരു മാസത്തെ പെൻഷൻ കിട്ടാൻ ദിവസങ്ങൾ മാത്രം വൈകിയാലും അവരുടെ കണക്കു കൂട്ടലുകൾ പിഴയ്ക്കും. ഭക്ഷണ സാധനങ്ങൾക്കും മരുന്നിനുമായി മറ്റുള്ളവർക്ക് മുൻപിൽ കൈ നീട്ടേണ്ട അവസ്ഥ വരും....

Popular

spot_imgspot_img