മുംബൈ നഗരത്തിനെ ഞെട്ടിച്ചുകൊണ്ട് അരുംകൊല. നഗരത്തിൽ സ്യൂട്ട് കേസിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കുര്‍ള സി.എസ്.ടി. റോഡിലെ ശാന്തിനഗറില്‍ മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് ഉപേക്ഷിച്ച...
കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്ക് സമീപം ജനിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആൺകുഞ്ഞിനെ ആണ് മുഞ്ചിറ മങ്കാട് പാലത്തിന് സമീപത്തുള്ള റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ്...
കേരളം കണ്ട വലിയ സ്ഫോടനമാണ് കളമശ്ശേരിയിൽ നടന്നത്. ദിവസങ്ങളും ആഴ്ചകളും മാത്രം നീണ്ടു നിന്ന ചർച്ചയ്‌ക്കൊടുവിൽ നിശബ്ദമായി മാറിയ വിഷയം. ഒക്ടോബർ 29 ഞായറാഴ്ച നടന്നത് ഒരു നെടുവീർപ്പോടെയല്ലാതെ ഓർത്തെടുക്കാൻ കഴിയില്ല. ഒരു...
ചിലർക്ക് പെൻഷനാണ് ഏക ആശ്രയം. ഒരു മാസത്തെ പെൻഷൻ കിട്ടാൻ ദിവസങ്ങൾ മാത്രം വൈകിയാലും അവരുടെ കണക്കു കൂട്ടലുകൾ പിഴയ്ക്കും. ഭക്ഷണ സാധനങ്ങൾക്കും മരുന്നിനുമായി മറ്റുള്ളവർക്ക് മുൻപിൽ കൈ നീട്ടേണ്ട അവസ്ഥ വരും....
ആലുവ കൊലക്കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനു വധശിക്ഷയും 5 ജീവപര്യന്തവും. വിചാരണ പൂര്‍ത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ.സോമന്‍ പ്രതിക്കു ശിക്ഷ വിധിച്ചത്. തെളിവു നശിപ്പിച്ചതിന്...