India

വാർത്തകൾ ഒറ്റനോട്ടത്തിൽ; അപകീര്‍ത്തി കേസില്‍ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ അനുകൂല ഉത്തരവ്

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ അനുകൂല ഉത്തരവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം നഷ്ടപ്പെടാന്‍ ഇടയാക്കിയ മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ രാഹുൽ ഗാന്ധിക്ക് അനുകൂലമായി...

വാർത്തകൾ ഒറ്റനോട്ടത്തിൽ; പ്രതിയല്ല എന്നിട്ടും കോടതി കയറി ഇറങ്ങിയത് നാല് വർഷം

ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന 50കാരിയെ കണ്ടെത്താനാകാതെ വന്നപ്പോൾ പകരം കുനിശ്ശേരി വടക്കേത്തറ മടത്തിൽ വീട്ടിൽ ഭാരതിയമ്മ എന്ന 84കാരിയെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. താനല്ല പ്രതിയെന്ന് ബോധ്യപ്പെടുത്താൻ ഭാരതിയമ്മ നാല് വർഷം...

വാർത്തകൾ ഒറ്റ നോട്ടത്തിൽ : ‘സിപിഎം മതവിശ്വാസത്തിന് എതിരല്ല , ഷംസീർ മാപ്പു പറയില്ല’ ;എം.വി.ഗോവിന്ദൻ

'ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണ്, ഷംസീർ മാപ്പു പറയില്ല' ; എം.വി.ഗോവിന്ദൻ സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രം​ഗത്തെത്തി. മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ലെന്നും...

കർമ്മം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്ന് പൂജാരിമാര്‍; അവരൊന്നും മനുഷ്യന്മാരല്ലെന്ന് കാർമ്മികൻ

ആലുവയില്‍ അതിക്രൂര പീഡനത്തിനായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് അന്ത്യകർമങ്ങൾ ചെയ്തത് ചാലക്കുടി സ്വദേശിയായ രേവത് ആണ്. കുട്ടിക്ക് കർമം ചെയ്യാൻ പല പൂജാരിമാരും തയ്യാറാകാതിരുന്നപ്പോൾ രേവത് സ്വയം സന്നദ്ധനായി എത്തുകയായിരുന്നു."ആലുവ, മാള, കുറമശ്ശേരി...

കൊലയ്ക്ക് വേദിയൊരുക്കുന്നതാര്? 5 വയസുകാരിയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

കേരളത്തിന്റെ നെഞ്ച് നീറുകയാണ്. ഇരുട്ടിന്റെ മറയില്ലാതെ ജനക്കൂട്ടത്തിനരികെ പട്ടാപകലിലാണ് ആ പിഞ്ചോമന ക്രൂരപീഡനത്തിനിരയായി കൊല ചെയ്യപ്പെട്ടത്. ഒരുതുള്ളി കണ്ണീർ പൊഴിച്ചെല്ലാതെ സിനിമാ കഥയെ വെല്ലുന്ന ക്രൂരകൃത്യത്തിന്റെ കഥ ഒരു മനുഷ്യനും കേട്ടുതീർക്കാൻ കഴിയില്ല....

Popular

spot_imgspot_img