സെറ്റിൽ നല്ല ചീത്തവിളിയും ബഹളവും ഒക്കെ ഉണ്ടായിട്ടുണ്ട്.രാജുവും പൃഥിയുമൊക്കെ നല്ല ആൾക്കാർ ആയിരുന്നു.അവരെ ഞാൻ ആണ് ചീത്തയാക്കിയത് എന്ന് വേണമെങ്കിൽ പറയാം ;ജയസൂര്യ
മലയാള സിനിമയിലെ യുവനടൻ ആണ് ജയസൂര്യ.നിരവധി ചിത്രത്തിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം നേടി താരം. ഇന്ന് മലയാള സിനിമയിൽ നിരവധി ചിത്രങ്ങൾ ചെയ്ത് തിരക്കിലാണ് താരം.ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്, മീരജാസ്മിൻ, ഭാവന കൂട്ടുകെട്ടിൽ എത്തിയ ഹിറ്റ് ചിത്രമായിരുന്നു സ്വപ്നകൂട്.എന്നാൽ ആ സിനിമയിലെ ഷൂട്ടിംഗ് അനുഭവങ്ങൾ ആണ് ജയസൂര്യ ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത്.ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖ്ത്തിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ഇന്നൊരു തമാശ പറയാൻ നമുക്ക് പേടിയാണ്. സ്വപ്നകൂടിൽ … Read more