എനിക്ക് ഏറ്റവും മികച്ച ദ്വീപ് സമയം ഉണ്ടെന്ന് ഉറപ്പാക്കാൻ എല്ലാം സജ്ജമാക്കിയതിനും പിക്ക് യുവർ ട്രയൽ ഹോളിഡേ ബുക്കിംഗ് പ്ലാറ്റഫോമിന് നന്ദി…ആഹാന നാട്ടിലേക്ക്
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയായ അഹാന കൃഷ്ണ തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത ശേഷം അവധി ആഘോഷങ്ങളുടെ ഭാഗമായി മാലിദ്വീപിൽ പോയിരിക്കുകയാണെന്ന് വാർത്ത സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലായിരുന്നു. അഹാനയുടെ അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും ഒന്നിന് പിറകെ ഒന്നായി ആരാധകർ ഏറ്റെടുത്തുകൊണ്ടേയിരുന്നു.തന്റെ മാലിദ്വീപ് സന്ദർശനത്തിന് അവസാനം കുറിച്ചിരിക്കുകയാണ്. തിരകെ നാട്ടിലേക്ക് വരുന്നതിന്റെ സങ്കടവും അവിടെ സമയം ചിലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അഹാനയുടെ ഏറ്റവും പുതിയ പോസ്റ്റിൽ ആരാധകർക്ക് കാണാൻ പറ്റും. ഹൈഡ് എവേ … Read more