സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്ന ‘തിങ്കളാഴ്ച നിശ്ചയത്തിലെ’ നടി അനഘ നാരായണന്റെ ആർക്കുമറിയാത്ത ചില വിശേഷങ്ങൾ കാണാം…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മലയാള സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. ഈ സിനിമയെ കുറിച്ച് മോശമായ അഭിപ്രായങ്ങൾ ഒന്നും കേൾക്കാൻ ഇല്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു നിശ്ചയം നടക്കുന്ന വീട്ടിൽ തലേദിവസം മുതൽ പിറ്റേ ദിവസം വരെ ക്യാമറ വെച്ച പ്രതീതിയാണ് സിനിമ കണ്ടവർക്ക് ഫീൽ ചെയ്യുന്നത്. അത്രയ്ക്കും റിയലിസ്റ്റിക് സിനിമയായിരുന്നു. മലയാളത്തിൽ ഈ അടുത്ത് ഇറങ്ങിയ ഏറ്റവും മികച്ച റിയലിസ്റ്റിക് സിനിമ തിങ്കളാഴ്ച നിശ്ചയം എന്നതിൽ … Read more