പട്ടുപാവാട ധരിച്ച് തനിനാടൻ ലുക്കിൽ മലയാളത്തിലെ കസ്തൂരിമാൻ എന്ന സിനിമയിലെ പ്രിയഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് അനുശ്രീ…..

മലയാള സിനിമയിൽ ഇന്നത്തെ തലമുറയിൽ മലയാളത്തനിമയുള്ള നടിമാർ വളരെ കുറവാണെന്ന് പലപ്പോഴും പ്രേക്ഷകർ പറയുന്നത് കണ്ടിട്ടുണ്ട്. നാട്ടിൻപുറത്ത് നടക്കുന്ന കഥകളിൽ പോലും നായികയായി അഭിനയിക്കുന്നവർക്ക് മോഡേൺ ലുക്ക് തോന്നിപ്പിക്കുന്നതും സിനിമകളിൽ നമ്മൾ കാണുന്നതാണ്. ഇപ്പോഴുള്ള നടിമാരിൽ മലയാള തനിമയുള്ള നടിയായി വിശേഷിപ്പിക്കുന്ന ഒരാളാണ് നടി അനകണ്ടിട്ടുണ..2012-ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അനുശ്രീ. ആദ്യ ചിത്രത്തിൽ തന്നെ ഒരു തനി നാട്ടിൻപുറത്ത് കാരിയായി അഭിനയിച്ച അനുശ്രീക്ക് … Read more

കാവി മുണ്ടും കൈയിൽ കുപ്പിവളയും തലയിൽ മുല്ലപ്പൂവും ചൂടിനിൽകുന്ന അനുശ്രീയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

മലയാള സിനിമയിൽ നാടൻ വേഷങ്ങളിൽ അഭിനയിച്ച് ജനമനസ്സുകളിൽ ഇടം നേടിയ ഒരു അഭിനയത്രിയാണ് നടി അനുശ്രീ. നാട്ടിൻപുറത്തുകാരിയായ ഡയമണ്ട് നെക്ലസിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് എത്തിയ അനുശ്രീ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി നേടിയെടുക്കുകയും ചെയ്തിരുന്നു. ജീവിതത്തിലും അനുശ്രീ അങ്ങനെയാണ്. ഒരു നാട്ടിൻപുറത്ത് ജനിച്ച അനുശ്രീയ്ക്ക് സിനിമയിൽ ലഭിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും അതുപോലെ ഉള്ളതായിരുന്നു. അത്തരം റോളുകളിൽ അനുശ്രീയെ വെല്ലുന്ന ഒരു യുവനടി ഇല്ലെന്ന് തന്നെ പറയേണ്ടി. മഹേഷിന്റെ പ്രതികാരത്തിലെ … Read more

കടത്തനാടിന്റെ ധീര വനിത ഉണ്ണിയാര്‍ച്ചയായി എത്തിയ ചിത്രങ്ങളാണ് പങ്കുവച്ച് നടി അനുശ്രീ…ചിത്രങ്ങൾ കാണാം..

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനുശ്രീ. 2012ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. കേരളീയ തനിമ ഔട്‌ലൂക്കിലുള്ള അനുശ്രീ കൂടുതലും അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പമുള്ള ഇതിഹാസയിലൂടെയാണ് പ്രേക്ഷക പ്രീതി നേടുന്നത്.2015ല്‍ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തില്‍ ദിലീപിന്റെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറെ പ്രേക്ഷക പ്രശംസ നേടി. കൂടാതെ … Read more

” വെള്ള നിറത്തിൽ മാലാഖയെ പോലെയുണ്ട്”…ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

തന്റേതായ അഭിനയ മികവ് കൊണ്ട് മലയാള സിനിമയിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത താര സുന്ദരിയാണ് അനുശ്രീ. ഇന്നിപ്പോൾ മലയാള സിനിമയിൽ മുൻനിര നായികമാരുടെ പട്ടികയിൽ മുന്നിൽ തന്നെയുണ്ട് താരം.2012 ലാണ് താരം ആദ്യമായി അഭിനയ മേഖലയിൽ അരങ്ങേറുന്നത്.’ഡയമണ്ട് നെക്ലെർസ്’എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം അഭിനയത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ലക്ഷകണക്കിന് ആരാധകരെയും താരം നേടിയെടുത്തിട്ടുണ്ട്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് ഈ … Read more

മലയാള സിനിമയിൽ എനിക്ക് അളിയാ എന്ന് വിളിച്ച് ഫ്രീഡത്തോടെ കാര്യങ്ങൾ ചോദിക്കാൻ കഴിയുന്ന ഒരു നടനുണ്ടെന്ന് നടി അനുശ്രീ..

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു. 2012 മുതൽ മലയാള സിനിമയിൽ സജീവമാണ് അനുശ്രീ. മിനിസ്‌ക്രീനിൽ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും നടി എത്തിയിട്ടുണ്ട്. സോഷ്യലൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിൽ ഏറ്റവും അടുപ്പം തോന്നിയിട്ടുള്ള വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ. വാക്കുകൾ, എന്നെ സിനിമയിലേക്ക് … Read more

ശിവരാത്രി ആശംസകൾ നേർന്ന് അനുശ്രീയും മാളവിക മോഹനനും … ചിത്രങ്ങൾ കാണാം…

ഹൈന്ദവർ ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒന്നാണ് മഹാശിവരാത്രി. കുംഭ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഇന്നാണ് ആ ദിനം. കേരളത്തിൽ ആലുവ ശിവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുനാഥക്ഷേത്രം തുടങ്ങിയവടങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായിട്ടാണ് ആഘോഷിക്കുന്നത്..മലയാള സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ തങ്ങളുടെ ആരാധകർക്ക് ശിവരാത്രി ആശംസിച്ചുകൊണ്ട് പോസ്റ്റുകൾ ഇടുന്നുണ്ട്. കൂടുതൽ പേരും ശിവന്റെ ഒരു ഫോട്ടോയോ ഏതേലും ശിവക്ഷേത്രത്തിൽ നിൽക്കുന്ന ഫോട്ടോയോ പങ്കുവച്ചുകൊണ്ടാണ് ആശംസകൾ അറിയിക്കുന്നത്. കോവിഡ് സാഹചര്യങ്ങൾ … Read more

നീല സാരിയിൽ അതി മനോഹരമായ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ച് നടി അനുശ്രീ….ആരാധകരുടെ ഹൃദയം കവർന്ന് ചിത്രങ്ങൾ…

നാടൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായി മാറിയ താരമാണ്  അനുശ്രീ. പ്രേക്ഷകർ എന്നും ഓർക്കുന്ന ഡയമണ്ട് നെക്ലേസിലെ രാജശ്രീ ആയിട്ടാണ് അനുശ്രീ വെള്ളിത്തിരയിലേക്ക് എത്തുന്നത്. മികച്ച ഒരുപിടി കഥാപാത്രങ്ങൾ കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകപ്രശംസ സ്വന്തമാക്കാൻ അനുശ്രീക്ക് സാധിച്ചു. അനുശ്രി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾക്കെല്ലാം  ഒരല്പം വ്യത്യസ്ത എപ്പോഴും ഉണ്ട്.അതുകൊണ്ട് തന്നെയാണ് അനുശ്രീ എന്ന താരത്തെ മലയാളികൾക്ക് ഇത്രയേറെ ഇഷ്ടവും. ലോക്‌ഡോൺ കാലം പൂർണമായും കുടുംബത്തോടൊപ്പം തിരക്കിൽ ആയിരുന്നു അനുശ്രീ.. കഴിഞ്ഞ ലോക്ക് ഡൗൺ … Read more