ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിതാ വിജയി ദിൽഷ..വളരെ വാശിയേറിയ മത്സരത്തിലൂടെ ആണ് വിജയിലെ പ്രഖ്യാപിച്ചത്…

ലോകമെമ്പാടും ഉള്ള മലയാളി പ്രേക്ഷർ ഏറെ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബോസ്സ് ഫൈനൽ വിജയിയെ പ്രഖ്യാപിച്ചു ദിൽഷ പ്രസന്നൻ ആണ് വിജയി ആയത്. ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിതാ വിജയി കൂടി ആണ് .ദിൽഷ വളരെ വാശിയേറിയ മത്സരംതിലൂടെ ആണ് വിജയിലെ പ്രഖ്യാപിച്ചത്.സൂരജ് തെലക്കാട്, ധന്യ മേരി വർഗീസ് ലക്ഷ്മി പ്രിയ എന്നിവർ ആണ് ഫൈനലിൽ ആദ്യ റൗണ്ടിൽ പുറത്തായത്. ഒന്നാം സ്ഥാനം ,ദില്ഷായും ,രണ്ടാം സ്ഥാനം, ബ്ലെസ്സലി ,മൂന്നാം സ്ഥാനം റിയാസും പങ്കിട്ടെടുത്തു. 20 … Read more

വളരെ തന്മയത്തോടെ കൂടി ക്ഷമയോടുകൂടി സമീപിക്കുന്ന സ്വഭാവവിശേഷമാണ് ആരാധകർക്ക് താരത്തോടുള്ള സ്നേഹവും പിന്തുണയും കൂടാനുള്ള കാരണം..ബിഗ് ബോസ്സിലെ ദിൽഷയുടെ വിശേഷങ്ങൾ കാണാം..

മലയാളികൾ വളരെ ആകാംക്ഷയോടെ ആവേശത്തോടെ നോക്കിക്കാണുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോക്ക്‌ ലോകമെമ്പാടും ഒരുപാട് ആരാധകരുണ്ട്.   നാല് ആഴ്ച പിന്നിടുമ്പോൾ ബിഗ് ബോസ് വീട് മത്സര ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷേ പ്രേക്ഷകർക്കിടയിൽ കഴിഞ്ഞ മൂന്നു സീസൻ നേക്കാൾ മോശമായ അഭിപ്രായമാണ് ബിഗ് ബോസ് ഹൗസ് ന് ഉള്ളത് എന്നത് ബിഗ് ബോസ് എതിരെയുള്ള ആരാധകരുടെ പ്രതികരണം കാണുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നിരുന്നാലും … Read more