എന്ത് കാര്യവും വെട്ടിത്തുറന്നു പറയുന്ന പ്രകൃതമായിരുന്നു എന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്; ഗായത്രി സുരേഷ്

ഗായത്രി സുരേഷ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അടുത്തിടെയായി മുഖത്ത് ചിരി പടരും. താരത്തിന്റെ നാവില്‍ നിന്ന് പലപ്പോഴായി ചിന്തയില്ലാതെ വരുന്ന വാക്കുകള്‍ തന്നെ ഇതിന് കാരണം. സോഷ്യല്‍ മീഡിയ പേജുകള്‍ ഗായത്രിയെ കൊണ്ടുള്ള ട്രോളുകള്‍ കൊണ്ട് നിറഞ്ഞ സമയം വരെ ഉണ്ടായിട്ടുണ്ട്.. അത്രയ്ക്ക് ശോകമായിരുന്നു താരത്തിനെതിരെയുള്ള ആക്രമണം. മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പരസ്യമായി പറഞ്ഞതോടെയായിരുന്നു ഇത്തരം ആക്രമണങ്ങളുടെ യഥാര്‍ത്ഥ തുടക്കം. ഇതിന്റെ പേരില്‍ പിന്നീട് നിരവധി ന്യൂസുകളാണ് വന്നുകൊണ്ടിരുന്നത്. അതിനൊക്കെ പ്രതികരിച്ച് … Read more

അവന്‍ വലിയ ഇച്ഛാശക്തിയും വിശ്വാസവും ശക്തിയുമുള്ള ദൈവത്തിന്റെ പ്രിയപ്പെട്ട കുട്ടിയാണ്. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഇതുപോലെ തന്നെ മുന്നോട്ടും തുടരുക ; ഗായത്രി സുരേഷ്

ബിഗ്‌ബോസ് സീസണ്‍ നാല് മലയാളത്തില്‍ ആരാധകരുടെ മനം കവര്‍ന്ന താരമായി മാറിയിരിക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. ഫൈനലില്‍ എത്തുമെന്ന് കരുതിയിരിക്കെയാണ് റിയാസിനെ ശാരീരികമായി ഉപദ്രവിച്ചു എന്ന പേരില്‍ ബിഗ് ബോസില്‍ നിന്നും റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയത്. റോബിന്‍ പുറത്തായെന്നും വിവരമെത്തി. ഇപ്പോള്‍ സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഗായത്രി സുരേഷ്. ഗായത്രി സുരേഷിന്റെ വാക്കുകളിങ്ങനെ.. ‘എന്റെ കാഴ്ചപ്പാടില്‍, ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയും ഏറ്റവും കുറഞ്ഞ ടോക്സിക് ആയിട്ടുള്ള ആളും ഏറ്റവും … Read more

ഒരു മികച്ച നടിയെയാണ് നിങ്ങൾ ട്രോളുന്നത് എന്ന് ഓർക്കണം…അത്യാവശ്യം അഭിനയിക്കുന്ന ഒരു നടിയാണ് ഞാൻ ;നടി ഗായത്രി സുരേഷ്

2015ല്‍ പുറത്തിറങ്ങിയ ജമ്നപ്യാരിയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നായികയാണ് ഗായത്രി സുരേഷ്. നടിയുടെ സിനിമയെക്കാള്‍ അടുത്തകാലത്ത് പ്രേക്ഷകര്‍ ഏറ്റെടുത്തത് അവരുടെ അഭിമുഖങ്ങള്‍ ആയിരുന്നു. തനിക്ക് ഇതുവരെ ആക്ട്രസ് ആയി പ്രൂവ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഏറ്റവും പുതിയ അഭിമുഖത്തില്‍ ഗായത്രി പറയുന്നത്. ‘ഇതുവരെ എനിക്ക് വന്ന മിക്ക ചിത്രങ്ങളും കമ്മിറ്റ് ചെയ്തിട്ടുണ്ട്. അത് ഒരു നടി എന്ന നിലയില്‍ പ്രൂവ് ചെയ്യാന്‍ വേണ്ടിയാണ്. ട്രോളുകള്‍ മാത്രം പോര, ഞാന്‍ അത്യാവശ്യം അഭിനയിക്കുന്ന ഒരു നടിയാണ് എന്ന് … Read more

ട്രോളുകള്‍ തുടക്കത്തില്‍ വളരെയധികം വേദനിപ്പിച്ചുവെങ്കിലും ഇപ്പോള്‍ അത് തന്നെ ബാധിക്കുന്നില്ല; ഗായത്രി സുരേഷ്..

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. പലപ്പോഴും തന്റേതായ നിലപാടുകളും വിശേഷങ്ങളും ഗായത്രി തുറന്ന് പറയാറുണ്ടെങ്കിലും ട്രോളുകളിലൂടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഇപ്പോള്‍ ട്രോളുകളെക്കുറിച്ചും അവയെ നേരിട്ട രീതിയെക്കുറിച്ചും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മനസു തുറന്നിരിക്കുകയാണ് ഗായത്രി.ട്രോളുകള്‍ തുടക്കത്തില്‍ വളരെയധികം വേദനിപ്പിച്ചുവെങ്കിലും ഇപ്പോള്‍ അത് തന്നെ ബാധിക്കുന്നില്ലെന്ന് പറയുകയാണ് ഗായത്രി. താന്‍ അടിപൊളി ആയതുകൊണ്ടാണ് ആളുകള്‍ തന്നെ വിമര്‍ശിക്കുന്നതെന്ന് … Read more

ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായിട്ടും ദുഷ്ടനാണ്. ഭയങ്കര വലിയ ശിക്ഷ അർഹിക്കുന്നുണ്ട്: ഗായത്രി സുരേഷ്…

2015ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. താരത്തിന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയിൽ വെച്ച് കാറപകടം നടന്നിട്ടും വണ്ടി നിറുത്താതെപോയതാണ് പ്രശ്നങ്ങൾക്ക് കാരണം, തുടർന്ന് ചില വിശദീകരണവുമായി ​ഗായത്രി എത്തിയിരുന്നു. ​ട്രോളുകളിലൂടെയുള്ള പരിഹാസം അതിര് കടന്നപ്പോൾ മുഖ്യമന്ത്രിക്ക് … Read more

തന്റെ നിഷ്കളങ്കമായ സ്വഭാവം മറ്റുള്ളവർ ചൂഷണം ചെയ്യുന്നു :നടി ഗായത്രി സുരേഷ്..

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. പലപ്പോഴും നിരവധി ട്രോളുകള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും നടി ഇരയാകേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്. കാറപകടം ഉണ്ടായതിന് ശേഷമാണ് തന്റെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടാനും കൂടുതല്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയതെന്നും നടി പറയുന്നു. അതിന് മുമ്പും താന്‍ നിരവധി തവണ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും കാണാറാല്ലിയിരുന്നെന്നും ഗായത്രി പറഞ്ഞു. കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന … Read more

നടന്‍ നിവിന്‍ പോളിയുടെ വൈബ് ഉള്ള ആളെ വിവാഹം ചെയ്യണം എന്നാണ് ആഗ്രഹം : ഗായത്രി സുരേഷ്

ഗായത്രി സുരേഷ് എന്ന അഭിനേത്രി മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ബാങ്കിങ് മേഖലയിലെ ഉദ്യോഗം ഉപേക്ഷിച്ചാണ് ഗായത്രി അഭിനയത്തിലേക്ക് കടക്കുന്നത്. 2015ൽ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയാണ് താരം സിനിമാലോകത്ത് എകടക്കുന്നത .ഈ അടുത്ത കാലത്ത് സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിന്ന താരം കൂടിയാണ് ഗായത്രി. കൊച്ചിയിൽ സുഹൃത്തിനൊപ്പം ഗായത്രി കാറിൽ സഞ്ചരിക്കവേ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചതും നിർത്താതെ പോയതിന് നാട്ടുകാർ തടഞ്ഞ് വച്ചതും പിന്നീട് വന്ന ട്രോളുകളും ട്രോളുകൾക്കെതിരെ … Read more