ഫാഷൻ മത്സരങ്ങളിൽ ബിക്കിനി റൗണ്ട് സാധാരണം…ബിക്കിനി ഇല്ലാതെ ഒരു മത്സരവും ഇല്ലന്ന് തുറന്ന് പറഞ്ഞ് ഹന്ന റെജി കോശി…
മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും സജീവമായ താരമാണ് ഹന്ന. 2016 മുതൽ അഭിനയരംഗത്ത് സജീവമായ താരം ബിജു ആൻറണി സംവിധാനം ചെയ്ത ഡാർവിൻറെ പരിണാമം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് രക്ഷാധികാരി ബൈജു ഒപ്പ്,പോക്കിരി സൈമൺ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക മനസ്സുകളിൽ ഇടം നേടുവാൻ താരത്തിനു സാധിച്ചു.ഏതാനും ചെറിയ കഥാപാത്രങ്ങൾ അഭിനയിച്ചുകൊണ്ട് മികച്ച ഒരു ആരാധക വൃന്ദത്തെ ഉണ്ടാക്കുവാൻ താരത്തിന് സാധിച്ചു. താരത്തിന് കിട്ടിയ സിനിമകളിൽ ഏറെ പ്രേക്ഷക … Read more