ജഗതി ചേട്ടനെ സി.ബി.ഐയിൽ അങ്ങനെ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി ; ജയസൂര്യ….
മലയാള സിനിമ കഴിഞ്ഞ കുറച്ച് നാളുകളായി അനുഭവിക്കുന്ന നഷ്ടമാണ് നടന് ജഗതിയുടേത്. അപകടത്തിന് ശേഷം ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘനാളുകളായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രം സി.ബി.ഐയിലൂടെ ജഗതി വീണ്ടും വന്നപ്പോള്‍ പ്രേക്ഷകരുടെ മനസ് കൂടിയാണ് നിറഞ്ഞത്. ജഗതി ലോകത്തിലെ ഏറ്റവും മികച്ച നടനാണെന്ന് പറയുകയാണ് ജയസൂര്യ. താന്‍ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ ഇവരോടൊക്കെ ഒപ്പമുള്ള യാത്ര കൊണ്ടാണെന്നും ജയസൂര്യ അഭിമുഖത്തില്‍ പറഞ്ഞു.  അമ്പിളി ചേട്ടന് ആക്സിഡന്റ് സംഭവിക്കുന്നതിന് … Read more