വാഗമണ്‍ ഓഫ്റോഡ് റേസ് കേസില്‍ പിഴ അടച്ച് നടന് ജോജു ജോര്‍ജ്. 5000 രൂപയാണ് താരം പിഴയടച്ചത്.
വാഗമണ്‍ ഓഫ്റോഡ് റേസ് കേസില്‍ പിഴ അടച്ച് നടന് ജോജു ജോര്‍ജ്. 5000 രൂപയാണ് താരം പിഴയടച്ചത്. മോട്ടോര്‍ വാഹന വകുപ്പ് ആണ് 5000 രൂപ പിഴ ഈടാക്കിയത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റേസില്‍ പങ്കെടുത്തതിനും ആണ് പിഴ.വാഗമണ്‍ എം എം ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയില തോട്ടത്തിലായിരുന്നു റൈസ് സംഘടിപ്പിച്ചത്. സംഘാടകരുടെ ക്ഷണം സ്വീകരിച്ചെത്തിയ നടന് ജോജു ജോര്‍ജ് ജീപ്പ് റാംഗ്ലറിലായിരുന്നു ഓഫ് റോഡിങ് നടത്തിയത്. റൈഡിന്റെ … Read more