വെറുതെ നാടകം കളിച്ച് നടക്കുന്നവന് ഒന്നും മോളെ കെട്ടിച്ച് കൊടുക്കില്ലെന്ന് പറഞ്ഞു തന്റെ അച്ഛന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞു നടി ലിയോണ….

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് നടന്‍ ലിഷോയിയും മകള്‍ ലിയോണ ലിഷോയിയും. അച്ഛന്‍ അഭിനയ ജീവിതത്തില്‍ സജീവമായിരുന്നപ്പോഴും ലിയോണയ്ക്ക് അഭിനയം അത്ര താത്പര്യമുണ്ടായിരുന്നില്ല. ഒരിക്കലും സിനിമ ലൊക്കേഷനില്‍ പോലും താന്‍ പോയിട്ടില്ലെന്ന് പറയുകയാണ് ലിയോണ. ജഗദീഷ് അവതാരകനായി എത്തിയ പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലിഷോയും ലിയോണയും. ലിഷോയുടെ വിവാഹത്തെ കുറിച്ചും ഇവര്‍ മനസ് തുറന്നു. ‘അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു. പക്ഷേ വിവാഹത്തിന് മുന്നെ അച്ഛന് പ്രണയം ഉണ്ടായിരുന്നതായി ലിഷോയ് പറയുന്നു. അച്ഛന്റെ ഒരു … Read more