മലയാള സിനിമ പിന്നണി ഗായക മഞ്ജരി വിവാഹിതയാകുന്നു..വരൻ ബാല്യകാല സുഹൃത്ത് ജെറിൻ…

പ്രേക്ഷകർക്ക് ഏറെ പരിചിതമായ മലയാള സിനിമ പിന്നണി ഗായകിയാണ് മഞ്ജരി.അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരകുരുവിക്ക് തട്ടമിട് എന്ന ഗാനം ആലപിച്ചാണ് പിന്നണിഗാന രംഗത്തേക്ക് മഞ്ജരി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ഗാനത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു താരം.ഇപ്പോൾ താരം വിവാഹിതയാകുകയാണ്.ബാല്യകാല സുഹൃത്തും മസ്കത്തിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ച ജെറിൻ ആണ് മഞ്ജരിയുടെ വരൻ.തിരുവനന്ദന്തപുരത്ത് വെച്ച് ശനിയാഴ്ച്ച രാവിലെയാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്. ജെറിൻ ബംഗ്ളൂറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച് ആർ … Read more