കോവിഡ് ബാധിതനായാണ് വിദ്യാസാഗർ മരിച്ചത് എന്ന് വ്യാജവാർത്ത പ്രചരിപ്പിക്കരുത്…..മരിക്കുമ്പോൾ അദ്ദേഹത്തിന് കോവിഡ് ഇല്ലായിരുന്നു ; നടി മീന
സിനിമാലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ടാണ് തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവിന്റെ മരണവാർത്ത പുറത്തുവന്നത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുമ്പ്, ശ്വാസകോശ അണുബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. എന്നാൽ അണുബാധ രൂക്ഷമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു . വിദ്യാസാഗറിന്റെ മരണവാർത്ത അറിഞ്ഞതോടെ ഇതേക്കുറിച്ച് പലതരം വ്യാജവാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മൗനം വെടിഞ്ഞു ഇത്തരം വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് മീന. എന്റെ പ്രിയപ്പെട്ട ഭർത്താവ് വിദ്യാസാഗറിന്റെ … Read more