തായ്ലന്റിൽ ഹണിമൂൺ ആഘോഷിക്കാൻ പോയി നയൻസ്..ചിത്രങ്ങൾ കാണാം..
നീണ്ടകാല പ്രണയത്തിന് ശേഷം ഈ കഴിഞ്ഞ ജൂൺ ഒമ്പത്തിനായിരുന്നു നയൻ താര, വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. ആരാധകരും സിനിമാ താരങ്ങളും ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന വിവാഹം ആയിരുന്നു ഇരുവരുടെയും. സോഷ്യൽ മീഡിയ ഒന്നടങ്കം ഇരുവരുടെയും വിവാഹം ആഘോഷമാക്കിയിരുന്നു.രാജപ്രൗഡിയിൽ നിരവധി താരങ്ങൾ അണിനിരന്നായിരുന്നു വിവാഹം.നയൻ താരയുടെ വസ്ത്രവും ആഭരണങ്ങളും എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹ ഫോട്ടോസും ആരാധകർ ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയ വഴി താരങ്ങൾ തന്നെ ഫോട്ടോസും വിഡിയോസും ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ ഇരുവരുടെയും ഹണിമൂൺ … Read more