സ്ത്രീകള്‍ക്കു മുന്നില്‍ അദ്ദേഹത്തിന് വേണമെങ്കില്‍ ഇരുന്ന് തന്നെ സംസാരിക്കാം. എന്നാല്‍ സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ അദ്ദേഹം സംസാരിക്കൂ: നയൻതാര…
മലയാള സിനിമയിലൂടെ അരങ്ങേറ്റം നടത്തി തമിഴകത്തിലെ ഏറ്റവും വിലകൂടിയ നടിയായി മാറിയ ആളാണ് നയന്‍താര. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഡയാന മറിയം കുര്യന് എന്ന നയന്‍താര ജനിച്ചത്. ‘മനസിനക്കരെ’ എന്ന സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായ ചിത്രത്തിലൂടെ 2003 ല്‍ നായികയായി എത്തി.തു ടര്‍ന്ന് നയന്‍താര അഭിനയിച്ചത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഒരു സഹനടിയായാണ് … Read more