നിറപുഞ്ചിരിയിൽ ശോഭിച്ച് നടി നിമിഷ സജയൻ, ക്യൂട്ടെന്ന് സോഷ്യൽ മീഡിയ…..ചിത്രങ്ങൾ കാണാം..

ദിലേഷ് പോത്തൻ സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂടും ഫഹദ് ഫാസിലും അഭിനയിച്ച് സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌ സാക്ഷിയും. ഒരു മോഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളായിരുന്നു സിനിമയിൽ കാണിച്ചിരുന്നത്. സുരാജ് അവതരിപ്പിച്ച പ്രസാദ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ശ്രീജയുടെ കഴുത്തിൽ കിടന്ന് മാല ഫഹദ് ഫാസിൽ അവതരിപ്പിച്ച പ്രസാദ് എന്ന കഥാപാത്രം ബസിൽ വച്ച് മോഷ്ടിക്കുകയും തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്യുന്നതാണ് കഥ..ശ്രീജയായി അഭിനയിച്ചത് പുതുമുഖമായ നിമിഷ സജയനായിരുന്നു. നിമിഷയുടെ മികച്ച പ്രകടനമായിരുന്നു സിനിമയിൽ … Read more