ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാംഭാ​ഗം വരുന്നു… ആരാധകരെ തേടിയെത്തിയിരിക്കുന്ന വർത്തയിത് …..

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ 2016-ൽ പുറത്തിറങ്ങിയ ‘ആക്ഷൻ ഹീറോ ബിജു’ വമ്പൻ വിജയമായിരുന്നു സ്വന്തമാക്കിയത്.   പൊലീസ് വേഷത്തിലെത്തി ​ഗംഭീര പ്രകടനമാണ് ചിത്രത്തിൽ നിവിൻ പോളി നടത്തിയത്. ഒരു പൊലീസുകാരന്റെ ജിവിതം എങ്ങനെയാണെന്നതിന്റെ നേർകാഴ്ച കൂടിയായിരുന്നു ചിത്രം.ഇപ്പോഴിതാ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാംഭാ​ഗം വരുന്നുവെന്ന വാർത്തയാണ് ആരാധകരെ തേടിയെത്തിയിരിക്കുന്നത്. നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിലാണ് … Read more

നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഷൈൻ ചിത്രം ‘മഹാവീര്യർ ‘ ന്റെ ടീസർ പുറത്ത്….

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഷൈൻ ചിത്രം ‘മഹാവീര്യർ ‘ ന്റെ ടീസർ പ്രകാശനം ചെയ്യപ്പെട്ടു. നിവിൻ പോളി, ആസിഫ് അലി,ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്,പ്രമോദ് വെളിയനാട്,ഷൈലജ പി അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന … Read more

അച്ഛനും അമ്മയും വിദേശത്തായിട്ടും തനിക്ക് പൈസ ഒന്നും തരില്ലായിരുന്നു…സ്വന്തമായി സമ്പാദിക്കണമെന്ന് അങ്ങനെയാണ് കുട്ടിക്കാലത്തേ തോന്നിയതെന്ന് നടൻ നിവിൽ പോളി…

മലയാള സിനിമയിൽ യുവ താരനിരയിൽ ശ്രദ്ധേയമായ സ്ഥാനം പിടിച്ച താരമാണ് നിവിൻ പോളി. തന്റേതായ അഭിനയ ശൈലി തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അഭിനയ ജീവിതത്തിൽ പത്ത് വർഷം പൂർത്തിയാക്കിയ നിവിൻ പോളിയുടെ പേരിൽ തട്ടത്തിൽ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കായം കുളം കൊച്ചുണ്ണി, ലവ് ആക്ഷൻ ഡ്രാമ, മിഖേയൽ തുടങ്ങിയ … Read more

നിർണായക സമയങ്ങളിൽ ടോവിനയോട് ഉപദേശം തേടാറില്ല…അതിന് നല്ലത് നിവിൻ പോളി ആണെന്ന് ധീരജ്‌ ബെന്നി

കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ധീരജ് ബെന്നി എന്ന പുതുമുഖ താരമാണ് ഈ ചിത്രത്തിലൂടെ നായകസ്ഥാനത്തേക്ക് വന്നത്.. ഇദ്ദേഹം നടൻ ടോവിനോ തോമസിന്റെയും, നിവിൻ പോളിയുടെയും കസിൻ കൂടിയാണ്.. ഇപ്പോഴിതാ അദ്ദേഹം ഇവരുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ്. ധീരജിന്റെ വാക്കുകൾ ഇങ്ങനെ.. എന്റെ അപ്പന്റെ ചേട്ടന്റെ മോനാണ് നിവിൻ ചേട്ടൻ. അമ്മയുടെ ചേട്ടന്റെ മോനാണ് ടോവിനോ.. ഞാൻ ജോലി റിസൈൻ ചെയ്യാൻ ആലോചിക്കുന്ന സമയത്ത് നിവിൻ ചേട്ടൻ ജോലിയൊക്കെ … Read more