കല്യാണി, പ്രണവ് കോംബോ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതിന് പിന്നാലെ പ്രണവ്, കല്യാണി കോമ്പോ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം…
പ്രണവ് മോഹൽ ലാൽ, കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിൽ എത്തിയ ചിത്രമായിരുന്നു ഹൃദയം. ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായം ആണ് ലഭിച്ചത്. കല്യാണി, പ്രണവ് കോംബോ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ഹൃദയം സിനിമയുടെ കലാ സംവിധായകൻ പ്രശാന്ത് അമരവിള പങ്ക് വെച്ച ചിത്രവും കാപ്ഷനും ആണ് ചർച്ചയാക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടികഴിഞ്ഞു.വീണ്ടും ഒരുമിക്കാൻ പോകുന്നു എന്ന കുറുപോടെയാണ് … Read more