“എനിക്ക് രജനി സാറിനെ വെച്ച് സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയിരുന്നു. അദ്ദേഹത്തെ പോലൊരു പ്രതിഭയെ വെച്ച് സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല ; പ്രിത്വിരാജ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നാൽപ്പതിനാലാം ചിത്രമാണ് കടുവ. പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ പ്രതീക്ഷകൾ ചെറുതല്ല . കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. സംയുക്ത മേനോനാണ് നായിക.ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഒരു യൂട്യൂബ് ചാനലിന്‌ നൽകിയ അഭിമുഖത്തിൽ തനിക്ക് രജനികാന്ത് ചിത്രത്തിൽ സംവിധായകനായി അവസരം ലഭിച്ച കാര്യം തുറന്നു പറയുകയാണ്. അത്തരമൊരു അവസരം ലഭിച്ചിട്ടും താനത് ഏറ്റെടുത്തില്ലെന്നാണ് പൃഥ്വിരാജിന്റെ വാക്കുകൾ. രജനികാന്തിനെ വച്ച് ആ ചിത്രം … Read more

കടുവയിലെ കഥാപാത്രം ചെയ്യാനായി നടന്‍ വിവേക് ഒബ്രോയിയുടെ പേര് സജസ്റ്റ് ചെയ്തത് താനാണെന്ന് നടന്‍ പൃഥ്വിരാജ്.

കടുവയിലെ കഥാപാത്രം ചെയ്യാനായി നടന്‍ വിവേക് ഒബ്രോയിയുടെ പേര് സജസ്റ്റ് ചെയ്തത് താനാണെന്ന് നടന്‍ പൃഥ്വിരാജ്. കാസ്റ്റിങ് ആലോചന നടക്കുമ്പോള്‍ ആ ക്യാരക്ടറിലേക്ക് വിവേകിന്റെ പേര് താന്‍ സജസ്റ്റ് ചെയ്തപ്പോള്‍ പുള്ളിക്കാരന്‍ വന്നാല്‍ ഉഗ്രനായിരിക്കുമെന്ന് എല്ലാവരും ഒറ്റസ്വരത്തില്‍ പറഞ്ഞെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. കടുവ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിനിമയുടെ കാസ്റ്റിങ്ങിനെ കുറിച്ച് ആലോചിച്ചപ്പോള്‍ ഞാനാണ് വിവേകിന്റെ പേര് ആദ്യം സജസ്റ്റ് ചെയ്തത്. വിവേകിന്റെ പേര് പറഞ്ഞ ഉടനെ എല്ലാവരും ഉടന്‍ തന്നെ അയ്യോ മൂപ്പര് … Read more

തന്റെ ലംബോർഗിനിയെ ഹുറകാൻ എക്സ്ചേഞ്ച് ചെയ്ത് ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്….

പൃഥ്വിരാജ് സുകുമാരൻന്റെ വാഹന പ്രേമത്തെക്കുറിച്ച് മലയാളികൾക്ക് അറിയാവുന്നതാണ്. റേഞ്ച് റോവർ, പോർഷെ കെയ്ൻ, ഔഡി, ബിഎം ഡബ്ള്യു, മിനി ജോൺ കൂപ്പർ, ലംബോർഗിനി തുടങ്ങി പ്രീമിയം കാറുകളുടെ മികച്ച കളക്ഷൻ പൃഥ്വിയുടെ ഗാരേജിൽ ഉണ്ട്. 2018 ലായിരുന്നു താരം കാറുകളുടെ രാജാവായ ലംബോർഗിനി ഹുറകാൻ സ്വന്തമാക്കിയത്. മൂന്നു കോടിയായിരുന്നു അന്നത്തെ എക്സ് ഷോറൂം വില. ഇപ്പോഴിതാ ലംബോർഗിനിയുടെ എസ് യു വിയായ ഉറുസ് സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ഉറൂസിന് ഏകദേശം അഞ്ചു കോടി രൂപ വരും ഓൺറോഡ് പ്രൈസ്. … Read more

ചെറിയ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തിൽ മടങ്ങി എത്തുന്ന ചിത്രം കടുവയുടെ പുതിയ ടീസർ പുറത്ത്…

പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങളിൽ മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന കടുവ. ആക്ഷൻ ചിത്രമായ കടുവയുടെ ചിത്രീകരണം ഈയിടെ പൂർത്തിയായി. ടീസ.ചിത്രം മെയ് ആദ്യവാരം റിലീസ് ചെയ്യുമെന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. മാസ് ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ടീസറിൽ വില്ലൻ വിവേക് ഒബ്രോയുമുണ്ട്. ചെറിയ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തിൽ മടങ്ങി എത്തുന്ന ചിത്രമാണ് കടുവ. ‘കടുവക്കുന്നേല്‍ … Read more

ആടുജീവിതം സെറ്റിൽ പൃഥ്വിരാജിന്റെ മകൾ അല്ലി എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ…ചിത്രങ്ങൾ കാണാം..

പൃഥ്വിരാജ് നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആടുജീവിതം.ബെന്യാമിന്റെ പ്രശസ്ഥ നോവലായ ആടുജീവിതം കഥയെ ആസ്‌പദമാക്കിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.പൃഥ്വിരാജിന്റെ ആടുജീവിതം ലുക്കിലുള്ള പോസ്റ്ററുകളും മറ്റും ജനശ്രദ്ധ നേടിയിരുന്നു.ചിത്രത്തിൽ വലിയ താര നിരതന്നെയാണ് അണിനിരയ്ക്കുന്നത് എന്ന വാർത്തകളും പ്രചരിച്ചിരുന്നു. ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.ഇപ്പോൾ ആടുജീവിതം സെറ്റിൽ മകൾ അല്ലിഎത്തിയ ചിത്രം ആണ് പൃഥ്വിരാജ് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരിക്കുന്നത്. … Read more

മോഹൻലാൽ നായകനായ റോക്ക് ആൻഡ് റോൾ എന്ന സിനിമക്കുവേണ്ടിയാണ് എന്നെ പാടാൻ ആദ്യമായി വിളിച്ചതെന്ന് നടൻ പ്രിത്വിരാജ്…

നടൻ, സംവിധായകൻ, ഗായകൻ എന്നിങ്ങനെ എല്ലാം മേഖലയിലും കഴിവ് തെളിയിച്ച് മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് പൃഥിരാജ്. നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് മലയാള സിനിമയിൽ സമ്മാനിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൽ ലാലിനെ നായകനാക്കി എത്തിയ സിനിമയായിരുന്നു ലൂസിഫർ. ചിത്രം ബോക്സ് ഓഫീസിൽ വലിയ ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാൻ ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. വിനീത് ശ്രീനിവാസൻ സിനിമ ഹൃദയം വലിയ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമായിരുന്നു. ഹൃദയം സിനിമയിൽ … Read more

മഹേഷിന്റെ പ്രതികാരം ഭയങ്കരമായി എന്‍ജോയി ചെയ്ത ഒരു പ്രേക്ഷകനാണ് ഞാൻ: പൃഥ്വിരാജ്

ബ്രില്യന്റ് ഡയറക്ടർ എന്ന് മലയാളികൾ വിശേഷിപ്പിക്കുന്ന ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് മഹേഷിന്റെ പ്രതികാരം.   2016ലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാള സിനിമയുടെ ചരിത്രം നിലനിൽക്കുന്നിടത്തോളം കാലം മഹേഷിന്റെ പ്രതികാരം എന്ന സിനിമ ആ ചരിത്രത്തിൽ ഒരു പ്രത്യേക ഏടായിട്ടുതന്നെ നിലനിൽക്കും എന്നതിൽ സംശയമില്ല.ശ്യാം പുഷ്ക്കരന്റെ രചനയിലാണ് ചിത്രം ഒരുങ്ങിയത്. ഫഹദ് ഫാസിൽ എന്ന നടന്റെ അഭിനയജീവിതത്തിലെ എറ്റവും മികച്ച വേഷം തന്നെയാണ് മഹേഷ് ഭാവന. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ അഭിനയത്തെ … Read more