ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ എത്തുന്ന പുതിയ മമ്മൂട്ടി ചിത്രത്തിലൂടെ രവീണ മലയാളത്തിൽ..

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യഷ് നായകനായി എത്തിയ ചിത്രമാണ് കെജിഎഫ്. ഈ വർഷം ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം തീയറ്ററിൽ എത്തിയത്. ഇന്ത്യൻ ബോക്സ്‌ ഓഫീസിൽ ചിത്രം റെക്കോർഡുകൾ സ്ഥാപിച്ചിരുന്നു. 1200 കോടിക്ക് മുകളിലാണ് ചിത്രം ആഗോള തലത്തിൽ നിന്നും സ്വന്തം ആക്കിയത്..ചിത്രത്തിൽ ബോളിവുഡ് നടി രവീണ ടൺടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. റാമിക സെൻ എന്ന കഥാപാത്രത്തെ ആയിരുന്നു രവീണ അവതരിപ്പിച്ചത്. ശക്തമായ കഥാപാത്രം ആയിരുന്നു രവീണയുടേത്. താരത്തിന്റെ പ്രകടനത്തിന് കയ്യടിയും ലഭിച്ചിരുന്നു. എന്നാലിപ്പോൾ മലയാളികൾക്ക് … Read more