ഹോട്ട് ലുക്കിൽ ഗ്ലാമറസ് വേഷത്തിൽ സാനിയ അയ്യപ്പൻ ചെയ്ത ഒരു കലക്കൻ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ…ചിത്രങ്ങൾ കാണാം..
ഒരു കാലം വരെ മലയാള സിനിമയിൽ ഫാഷൻ വലിയ പ്രാധാന്യം അധികം ഉണ്ടായിരുന്നില്ല. ഇന്ന് പക്ഷേ അങ്ങനെയല്ല. ഒരു പുതുമുഖ നായികയോ നായകനോ എത്തിയാൽ പോലും അവർ സ്റ്റൈലിനും ഫാഷനും സിനിമ ജീവിതത്തിൽ വലിയ പ്രാധാന്യം നൽകാറുണ്ട്. മലയാള സിനിമയിലെ ഇന്നത്തെ തലമുറയിൽ ഫാഷൻറെ കാര്യത്തിൽ ഏറ്റവും ശ്രദ്ധിക്കുന്ന ഒരു യുവനടിയാണ് സാനിയ ഇയ്യപ്പൻ.മലയാള സിനിമയിൽ ‘ഫാഷൻ ക്വീൻ’ എന്നാണ് സാനിയയെ പ്രേക്ഷകരും ആരാധകരും വിശേഷിപ്പിക്കുന്നത്. സിനിമയിൽ സജീവമാവുന്നതിന് മുമ്പ് ടെലിവിഷൻ രംഗത്തെ ഡാൻസ് റിയാലിറ്റി ഷോയിൽ … Read more