ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിൽ നായികയായി അതിന് ശേഷം സീരിയലിൽ സജീവമാകുന്ന താരങ്ങൾ ഒരുപാട് പേരുണ്ടായിട്ടുണ്ട് മലയാളത്തിൽ. അത്തരത്തിൽ ഒരാളാണ് നടി ഷഫ്ന നിസാം. ശ്രീനിവാസൻ നായകനായ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ ഷഫ്ന കഥ പറയുമ്പോൾ എന്ന സിനിമയിലൂടെ കൂടുതൽ പ്രശസ്തയായി മാറുകയും ചെയ്തു…അതിന് ശേഷം അതിന്റെ തന്നെ തമിഴ്, തെലുങ്ക് റീമേക്കുകളിൽ അതെ റോളിൽ അഭിനയിച്ചു. പ്ലസ് ടു എന്ന ചിത്രത്തിലാണ് ഷഫ്ന ആദ്യമായി നായികയാവുന്നത്. ആഗതൻ, നോട്ടി പ്രൊഫസർ, ബാങ്കിങ് … Read more