കേരളത്തെ നടുക്കി വീണ്ടും ഒരു അരും കൊലയെത്തി. ഇതരമതസ്ഥനായ ആൺകുട്ടിയെ പ്രണയിച്ചുവെന്നാരോപിച്ച് പിതാവ് വിഷം കൊടുത്ത ഒൻപതാം ക്ലാസുകാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.45 മണിയോടെ 14 കാരി മരണത്തിന് കീഴടങ്ങി....
കേരള വർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദത്തെ തുടർന്ന്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിന്...
ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. മൂന്ന് പ്രതികളും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിന് അറിയാമായിരുന്നു. ഓട്ടോയിൽ സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ മൂന്ന് പ്രതികൾ ബൈക്കിൽ...
കോൺഗ്രസിന്റെ ആരോപണം നിഷേധിച്ച് കേന്ദ്രസർക്കാർ
WE , THE PEOPLE OF INDIA, HAVING SOLEMNY RESOLVED , TO CONSTITUTE INDIA , INTO A SOVEREIGN , SOCIALIST , SECULAR...
ജനങ്ങളുടെ ശബ്ദമായി നിന്നുകൊണ്ട് പ്രവർത്തിച്ച് ബിജെപിയെ നേരിടുമെന്ന് കോൺഗ്രസ്സ്
2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്സ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കോൺഗ്രസ്സ് ഊന്നൽ നൽകിയത് റഫാൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേട് ആയിരുന്നു....