വിജയിയുടെ പിറന്നാള്‍ തലേന്ന് പുതിയ ചിത്രമായ വാരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍…
ദളപതി വിജയ്യുടെ 48ാം പിറന്നാളാണ് ഇന്ന്. താരത്തിന്റെ പിറന്നാള്‍ തലേന്ന് പുതിയ ചിത്രമായ വാരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ഫസ്റ്റ് ലുക്കിന്റെ ചൂടാറും മുമ്പേ വിജയ്യുടെ പിറന്നാള്‍ ദിവസം സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ് വരിസുവിന്റെ അണിയറ പ്രവര്‍ത്തകര്‍.കുട്ടികളോടൊപ്പം പലചരക്ക് വണ്ടി എന്ന് തോന്നിക്കുന്ന വാഹനത്തിന്റെ മുകളില്‍ കിടക്കുന്ന വിജയ്യാണ് പോസ്റ്ററിലുള്ളത്. വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തെന്നിന്ത്യന്‍ താരം … Read more