ഈ തൊഴിലാളി സംഗമം ഇന്ത്യയിലാദ്യമല്ല, ലോകത്താദ്യമായിട്ടാണെന്ന് കമല്‍ഹാസന്‍ പറഞ്ഞെന്ന് ബി ഉണ്ണികൃഷ്ണന്‍

ഫെഫ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഗമമാണ് നടക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണന്‍. ഇതിന്റെ പ്രത്യേകതയെന്ന് പറയുന്നത് ഇന്ത്യയിലാദ്യമായിട്ടാണെന്നാണ്. പക്ഷേ കമല്‍ഹാസന്‍ സാറിനോട് പറഞ്ഞപ്പോള്‍ ഇന്ത്യയിലാദ്യമായി എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ പറയുന്നത് തെറ്റാണെന്നും ലോകത്താദ്യമായിട്ടാണെന്നും കമല്‍ ഹാസന്‍ സാര്‍ പറഞ്ഞു.

ഇന്ത്യയിലാദ്യമായി ഒരു തൊഴിലാളി സംഘടന മറ്റുള്ളവരെ ആശ്രയിക്കാതെ അവനവന്റെ നീക്കിയിരുപ്പില്‍ നിന്നും അംഗങ്ങള്‍ക്ക് ആരോഗ്യസുരക്ഷയേര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ ഇതുവരെ പിന്തുണര്‍ന്നത് ഏതെങ്കിലും ഇന്‍ഷുറന്‍സ് ഏജന്‍സികളുമായി യൂണിയന്‍ യോജിച്ചായിരുന്നു. പ്രീമിയം അടയ്ക്കുന്നു.ഇന്‍ഷുറന്‍സുമുണ്ട്. ഞങ്ങള്‍ക്ക് അതൊരു ബുദ്ധിമുട്ടായിരുന്നു. 70% ക്ലൈയിം മാത്രമാണ് കിട്ടുന്നത്. പ്രീമീയമാണെങ്കില്‍ കൂടീകൊണ്ടിരിക്കുന്നു. പ്രീമിയമടച്ചു കൊണ്ടിരുന്നത് യൂണിയനുമാണ്. കഴിഞ്ഞ ആറ് മാസം പഠിച്ചതിന് ശേഷമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഒരംഗത്തിന് മൂവായിരം രൂപയാണ് ഫിക്സ ചെയ്തിരിക്കുന്നത്. അതൊരു വെല്‍ഫെയര്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നു.

പത്തോളം അംഗങ്ങളുടെ പണം മുഴുവന്‍ യൂണിയനാണ് അടയ്ക്കുന്നത്. ബാക്കി വരുന്ന എട്ടോ ഒന്‍പതോ യൂണിയന്‍ പകുതി പൈസ അടയ്ക്കണം. പിന്നെ അറുപത് അംഗങ്ങളുള്ള ചെറിയന്‍ യൂണിയനുണ്ട്. അത് അംഗങ്ങള്‍ അടയ്ക്കണം. ബഹുഭൂരിപക്ഷവും യൂണിയനാണ് ഏറ്റെടുക്കുന്നത്. അങ്ങനെയൊരു കോമണ്‍ വെല്‍ഫെയര്‍ എടുത്തിട്ട് ആശുപത്രി ചെലവുകള്‍ക്കായി പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു സംഘടന ഇത്തരത്തില്‍ ആരോഗ്യ പരിരക്ഷണം തരുന്നത് ഇന്ത്യയിലെ ഒരു ട്രേഡ് സംഘടനയും ചെയ്തിട്ടില്ല. കമല്‍ഹാസന്‍ പറഞ്ഞത് പോലെ ലോകത്തിലൊരു ട്രേഡ് യൂണിയനും ചെയ്തിട്ടില്ല. അത്തരത്തിലൊരു ഉദ്യമത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്. ഈ പദ്ധതി ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

സത്യഭാമയുടെ അധിക്ഷേപം:ഫെഫ്കയ്ക്ക് വ്യക്തമായ നിലപാടുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍

ആര്‍ എല്‍ വി രാമകൃഷ്ണനെ നിറത്തിന്റെ പേരില്‍ കലാമണ്ഡലം സത്യഭാമ അധിക്ഷേപിച്ചതിന് ഫെഫ്കയുടെ നിലപാടെന്ത് എന്ന ചോദ്യത്തിന് മറുപടിയുമായി ബി ഉണ്ണികൃഷ്ന്‍. ഫെഫ്ക ജനറല്‍ സെക്രട്ടറിയാണ് ബി ഉണ്ണികൃഷ്ണന്‍. ഫെഫ്കകയ്ക്ക് വ്യക്തമായ നിലപാടുണ്ട്. എനിക്ക് തോന്നുന്നത് സംവാദത്തിന് പോലും സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. അതിനെ അവഗണിച്ചു കളയുക. അതില്‍ നമ്മള്‍ എന്ത് തെളിയിക്കാനാണ്. ഒന്നും തെളിയിക്കാനില്ല. പറഞ്ഞത് പരമ അബദ്ധവും വര്‍ണവെറിയുമാണ് പറഞ്ഞതെങ്കില്‍ ഒരു ഡയലോഗിന് ഒന്നും ഒരു പ്രാധാന്യവുമില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അതേസമയം, കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആര്‍എല്‍വി രാമകൃഷ്ണന് ചേരുന്നതല്ല എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം.യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശമുയര്‍ന്നത്. സമൂഹത്തിലുള്ള നിരവധിപേര്‍ ആര്‍ എല്‍ വി രാമകൃഷ്ണനെ പിന്തുണച്ചു കൊണ്ട് രംഗത്തുവരികയും ചെയ്തു.
കലാമണ്ഡലം സത്യഭാമയുടേതായി നിലവില്‍ വന്നു കൊണ്ടിരിക്കുന്ന പ്രസ്താവനകളെയുംനിലപാടുകളെയും തള്ളി കേരള കലാമണ്ഡലം രംഗത്ത്. പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നതിന് സ്ഥാപനത്തിന് കളങ്കമാണെന്നും കലാാമണ്ഡലം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കേരളകലാമണ്ഡലത്തിലെ പൂര്‍വ്വവിദ്യാര്‍ഥി എന്നതിനപ്പുറം ഇവര്‍ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്നും വൈസ്ചാന്‍സര്‍ ബി അനന്തകൃഷ്ണനും രജിസ്ട്രാര്‍ ഡോ. പി. രാജേഷ്‌കുമാറും ഒപ്പിട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ഫെഫ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഗമമാണ് നടക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണന്‍. ഇതിന്റെ പ്രത്യേകതയെന്ന് പറയുന്നത് ഇന്ത്യയിലാദ്യമായിട്ടാണെന്നാണ്. പക്ഷേ കമല്‍ഹാസന്‍ സാറിനോട് പറഞ്ഞപ്പോള്‍ ഇന്ത്യയിലാദ്യമായി എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ പറയുന്നത് തെറ്റാണെന്നും ലോകത്താദ്യമായിട്ടാണെന്നും കമല്‍ ഹാസന്‍ സാര്‍ പറഞ്ഞു. ഇന്ത്യയിലാദ്യമായി ഒരു തൊഴിലാളി സംഘടന മറ്റുള്ളവരെ ആശ്രയിക്കാതെ അവനവന്റെ നീക്കിയിരുപ്പില്‍ നിന്നും അംഗങ്ങള്‍ക്ക് ആരോഗ്യസുരക്ഷയേര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ ഇതുവരെ പിന്തുണര്‍ന്നത് ഏതെങ്കിലും ഇന്‍ഷുറന്‍സ് ഏജന്‍സികളുമായി യൂണിയന്‍ യോജിച്ചായിരുന്നു.

പ്രീമിയം അടയ്ക്കുന്നു.ഇന്‍ഷുറന്‍സുമുണ്ട്. ഞങ്ങള്‍ക്ക് അതൊരു ബുദ്ധിമുട്ടായിരുന്നു. 70% ക്ലൈയിം മാത്രമാണ് കിട്ടുന്നത്. പ്രീമീയമാണെങ്കില്‍ കൂടീകൊണ്ടിരിക്കുന്നു. പ്രീമിയമടച്ചു കൊണ്ടിരുന്നത് യൂണിയനുമാണ്. കഴിഞ്ഞ ആറ് മാസം പഠിച്ചതിന് ശേഷമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഒരംഗത്തിന് മൂവായിരം രൂപയാണ് ഫിക്സ ചെയ്തിരിക്കുന്നത്. അതൊരു വെല്‍ഫെയര്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നു. പത്തോളം അംഗങ്ങളുടെ പണം മുഴുവന്‍ യൂണിയനാണ് അടയ്ക്കുന്നത്. ബാക്കി വരുന്ന എട്ടോ ഒന്‍പതോ യൂണിയന്‍ പകുതി പൈസ അടയ്ക്കണം. പിന്നെ അറുപത് അംഗങ്ങളുള്ള ചെറിയന്‍ യൂണിയനുണ്ട്. അത് അംഗങ്ങള്‍ അടയ്ക്കണം.

ബഹുഭൂരിപക്ഷവും യൂണിയനാണ് ഏറ്റെടുക്കുന്നത്. അങ്ങനെയൊരു കോമണ്‍ വെല്‍ഫെയര്‍ എടുത്തിട്ട് ആശുപത്രി ചെലവുകള്‍ക്കായി പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു സംഘടന ഇത്തരത്തില്‍ ആരോഗ്യ പരിരക്ഷണം തരുന്നത് ഇന്ത്യയിലെ ഒരു ട്രേഡ് സംഘടനയും ചെയ്തിട്ടില്ല. കമല്‍ഹാസന്‍ പറഞ്ഞത് പോലെ ലോകത്തിലൊരു ട്രേഡ് യൂണിയനും ചെയ്തിട്ടില്ല. അത്തരത്തിലൊരു ഉദ്യമത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്. ഈ പദ്ധതി ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

ഈ തൊഴിലാളി സംഗമം ഇന്ത്യയിലാദ്യമല്ല, ലോകത്താദ്യമായിട്ടാണെന്ന് കമല്‍ഹാസന്‍ പറഞ്ഞെന്ന് ബി ഉണ്ണികൃഷ്ണന്‍

ഫെഫ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഗമമാണ് നടക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണന്‍. ഇതിന്റെ പ്രത്യേകതയെന്ന് പറയുന്നത് ഇന്ത്യയിലാദ്യമായിട്ടാണെന്നാണ്. പക്ഷേ കമല്‍ഹാസന്‍ സാറിനോട് പറഞ്ഞപ്പോള്‍ ഇന്ത്യയിലാദ്യമായി എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ പറയുന്നത് തെറ്റാണെന്നും ലോകത്താദ്യമായിട്ടാണെന്നും കമല്‍ ഹാസന്‍ സാര്‍ പറഞ്ഞു.

ഇന്ത്യയിലാദ്യമായി ഒരു തൊഴിലാളി സംഘടന മറ്റുള്ളവരെ ആശ്രയിക്കാതെ അവനവന്റെ നീക്കിയിരുപ്പില്‍ നിന്നും അംഗങ്ങള്‍ക്ക് ആരോഗ്യസുരക്ഷയേര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ ഇതുവരെ പിന്തുണര്‍ന്നത് ഏതെങ്കിലും ഇന്‍ഷുറന്‍സ് ഏജന്‍സികളുമായി യൂണിയന്‍ യോജിച്ചായിരുന്നു. പ്രീമിയം അടയ്ക്കുന്നു.ഇന്‍ഷുറന്‍സുമുണ്ട്. ഞങ്ങള്‍ക്ക് അതൊരു ബുദ്ധിമുട്ടായിരുന്നു. 70% ക്ലൈയിം മാത്രമാണ് കിട്ടുന്നത്. പ്രീമീയമാണെങ്കില്‍ കൂടീകൊണ്ടിരിക്കുന്നു. പ്രീമിയമടച്ചു കൊണ്ടിരുന്നത് യൂണിയനുമാണ്. കഴിഞ്ഞ ആറ് മാസം പഠിച്ചതിന് ശേഷമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഒരംഗത്തിന് മൂവായിരം രൂപയാണ് ഫിക്സ ചെയ്തിരിക്കുന്നത്. അതൊരു വെല്‍ഫെയര്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നു.

പത്തോളം അംഗങ്ങളുടെ പണം മുഴുവന്‍ യൂണിയനാണ് അടയ്ക്കുന്നത്. ബാക്കി വരുന്ന എട്ടോ ഒന്‍പതോ യൂണിയന്‍ പകുതി പൈസ അടയ്ക്കണം. പിന്നെ അറുപത് അംഗങ്ങളുള്ള ചെറിയന്‍ യൂണിയനുണ്ട്. അത് അംഗങ്ങള്‍ അടയ്ക്കണം. ബഹുഭൂരിപക്ഷവും യൂണിയനാണ് ഏറ്റെടുക്കുന്നത്. അങ്ങനെയൊരു കോമണ്‍ വെല്‍ഫെയര്‍ എടുത്തിട്ട് ആശുപത്രി ചെലവുകള്‍ക്കായി പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു സംഘടന ഇത്തരത്തില്‍ ആരോഗ്യ പരിരക്ഷണം തരുന്നത് ഇന്ത്യയിലെ ഒരു ട്രേഡ് സംഘടനയും ചെയ്തിട്ടില്ല. കമല്‍ഹാസന്‍ പറഞ്ഞത് പോലെ ലോകത്തിലൊരു ട്രേഡ് യൂണിയനും ചെയ്തിട്ടില്ല. അത്തരത്തിലൊരു ഉദ്യമത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്. ഈ പദ്ധതി ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

കലാമണ്ഡലത്തില്‍ നൃത്തമാടി ഡോ.ആര്‍എല്‍വി രാമകൃഷ്ണന്‍

ജാത്യാധിഷേപം നേരിട്ട മോഹിനിയാട്ട നര്‍ത്തകന്‍ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ച് കൂത്തമ്പലത്തില്‍ മോഹിനിയാട്ടത്തിന് അവസരമൊരുക്കി കലാമണ്ഡലം വിദ്യാര്‍ഥിയൂണിയന്‍. കലാമണ്ഡലത്തില്‍ ചിലങ്ക കെട്ടിയാടാനായത് സ്വപ്ന സാക്ഷാത്കാരമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. കലാമണ്ഡലത്തിലെ അധ്യാപകരും വിദ്യാര്‍ഥിക്കും കലാസ്വാദകരുമടങ്ങുന്ന സദസ്സിന് മുന്നിലാണ് മോഹിനിയാട്ടത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ചുവടുവെച്ചത്. കൂത്തമ്പലത്തില്‍ ചിലങ്ക കെട്ടണമെന്ന രണ്ടു പതിറ്റാണ്ടായുള്ള രാമകൃഷ്ണന്റെ മോഹ പൂര്‍ത്തീകരണം കൂടിയായിരുന്നു അര മണിക്കൂര്‍ നീണ്ടു നിന്ന കൈരളി നൃത്താവതരണം.

അടവുകള്‍ കോര്‍ത്തിണക്കിയ നൃത്തരൂപത്തോടെ തുടക്കം. ഗണപതി സ്തുതിക്കുശേഷം മോഹിനിയാട്ടത്തിലെ വര്‍ണ്ണവും കീര്‍ത്തനവുമാണ് രാമകൃഷ്ണന്‍ ആടിയത്. രാവണന്‍ എന്ന ആദ്യ ഭാഗവും ജഡായു മോക്ഷമെന്ന രണ്ടാം ഭാഗവും രാമകൃഷ്ണന്‍ തന്നെയാണ് ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തില്‍ നിന്നും എം ഫില്ലും പി എച്ച് ഡിയും നേടിയ രാമകൃഷ്ണന്‍, പതിനഞ്ച് കൊല്ലമായി അധ്യാപകനായും നര്‍ത്തകനായും കലാ രംഗത്തുണ്ട്. ആണ്‍കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കാനായി കലാമണ്ഡലത്തിന്റെ വാതിലുകള്‍ തുറക്കുമെന്നാണ് പ്രതീക്ഷയെന്നും രാമകൃഷ്ണന്‍ പറഞ്ഞു. സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ കലാമണ്ഡലം വിദ്യാര്‍ഥി യൂണിയനാണ് കൂത്തമ്പലത്തില്‍ വേദി ഒരുക്കിയത്. കലാമണ്ഡലം വിസിയും രജിസ്ട്രാറും ഉള്‍പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നൃത്താവതരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

രാത്രി 16-കാരിക്ക് പിറന്നാള്‍ കേക്കുമായെത്തിയ യുവാവിനെ മര്‍ദിച്ചെന്ന് പരാതി, തേങ്ങ തുണിയില്‍കെട്ടി അടിച്ചു

പിറന്നാള്‍ കേക്കുമായി രാത്രി പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി. പത്തനംതിട്ട...

Real Money Casino Bonuses: Maximizing Your Earnings

When it involves on the internet gambling establishments, among...

Discover the Exhilaration of Free Slot Machine No Download

Are you tired of the inconvenience of downloading and...

Finest Online Gambling Enterprises That Accept Bitcoin Down Payments

In recent years, the appeal of online casino sites...