World

വാർത്തകൾ ഒറ്റനോട്ടത്തിൽ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ വിശ്വസ്തനല്ലെന്ന് വി.എൻ വാസവൻ

പുതുപ്പള്ളിയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെന്ന പ്രചരണം നിഷേധിച്ച് വി.എന്‍ വാസവന്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ അഞ്ചിന് പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ നിർത്തുമെന്ന പ്രചരണം നിഷേധിച്ച് മന്ത്രി വി.എന്‍ വാസവന്‍....

വാർത്തകൾ ഒറ്റനോട്ടത്തിൽ; പ്രതിയല്ല എന്നിട്ടും കോടതി കയറി ഇറങ്ങിയത് നാല് വർഷം

ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന 50കാരിയെ കണ്ടെത്താനാകാതെ വന്നപ്പോൾ പകരം കുനിശ്ശേരി വടക്കേത്തറ മടത്തിൽ വീട്ടിൽ ഭാരതിയമ്മ എന്ന 84കാരിയെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. താനല്ല പ്രതിയെന്ന് ബോധ്യപ്പെടുത്താൻ ഭാരതിയമ്മ നാല് വർഷം...

പാക് ഭീകരതയുടെയും ഇന്ത്യൻ വിജയത്തിന്റെയും സ്മരണയ്ക്ക് ഇന്ന് 24 വയസ്സ് തികയുന്നു

ശത്രുവിനെ തുരത്തി ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ നഷ്ടമായത് 527 ധീര ജവാന്മാരെയാണ്. 1999 മെയ് 8 ന് ആരംഭിച്ച യുദ്ധം ജൂലൈ 14 ന് ഇന്ത്യ പാക്കിസ്ഥാന്റെ മേൽ വിജയം...

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഭാഗികമായി നീക്കി ;മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം തുടരുന്നു

മണിപ്പൂരിൽ സംഘർഷാവസ്ഥ നിലനിൽക്കെ സംസ്ഥാനത്തു നിലനിന്നിരുന്ന ഇന്റർനെറ്റ് നിരോധനം മണിപ്പൂർ സർക്കാർ ഭാഗികമായി നീക്കി. ബ്രോഡ്‌ബാൻഡ് സേവനം ഭാഗികമായി അനുവദിച്ചുകൊണ്ടാണ്‌ ഇന്റർനെറ്റ് നിരോധനം ഭാഗികമായെങ്കിലും നീക്കം ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സൗകര്യങ്ങൾ, പാചക...

ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…ഈ നേരത്തെ പ്രധാന വാര്‍ത്തകള്‍…

ട്വിറ്റര്‍ മേധാവിയും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോര്‍ക്കിലെത്തിയെന്നും അമേരിക്കയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും യോഗ ദിന പരിപാടികള്‍ക്കായി കാത്തിരിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിന് പിന്നാലെയാണ്...

Popular

spot_imgspot_img