Latest

വാർത്തകൾ ഒറ്റനോട്ടത്തിൽ; മണിപ്പൂരിൽ കൂടുതൽ കേസുകൾ ഏറ്റെടുക്കാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി

മണിപ്പൂർ അക്രമവുമായി ബന്ധപ്പെട്ട ഒമ്പത് കേസുകൾ കൂടി അന്വേഷിക്കാൻ സിബിഐ ഒരുങ്ങുകയാണ്, ഇതോടു കൂടി ഏജൻസി അന്വേഷിച്ച മൊത്തം കേസുകളുടെ എണ്ണം 17 ആയി ഉയർത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കേന്ദ്ര ഏജൻസിയുടെ അന്വേഷണം...

വാർത്തകൾ ഒറ്റനോട്ടത്തിൽ; പ്രതിയല്ല എന്നിട്ടും കോടതി കയറി ഇറങ്ങിയത് നാല് വർഷം

ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന 50കാരിയെ കണ്ടെത്താനാകാതെ വന്നപ്പോൾ പകരം കുനിശ്ശേരി വടക്കേത്തറ മടത്തിൽ വീട്ടിൽ ഭാരതിയമ്മ എന്ന 84കാരിയെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. താനല്ല പ്രതിയെന്ന് ബോധ്യപ്പെടുത്താൻ ഭാരതിയമ്മ നാല് വർഷം...

പാക് ഭീകരതയുടെയും ഇന്ത്യൻ വിജയത്തിന്റെയും സ്മരണയ്ക്ക് ഇന്ന് 24 വയസ്സ് തികയുന്നു

ശത്രുവിനെ തുരത്തി ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ നഷ്ടമായത് 527 ധീര ജവാന്മാരെയാണ്. 1999 മെയ് 8 ന് ആരംഭിച്ച യുദ്ധം ജൂലൈ 14 ന് ഇന്ത്യ പാക്കിസ്ഥാന്റെ മേൽ വിജയം...

സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നു, കാരണം കുടുംബ ഭാരം: പുരുഷന്മാർ ചെയുന്നത് സ്ത്രീകളുടെ പകുതി ജോലികൾ മാത്രമെന്ന് പഠനം

കുടുംബ ഭാരം മൂലം ജോലി ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിൽ ക്രമാതീതമായി ഉയരുന്നുണ്ടെന്ന് കണ്ടെത്തൽ. കേരള നോളജ് ഇക്കണോമി മിഷൻ നടത്തിയ സർവ്വേയിലാണ് പുരോഗതിയെ വീണ്ടും പിറകോട്ടടിക്കുന്ന വസ്തുതകൾ പുറത്തു വന്നിരിക്കുന്നത്. കുടുംബങ്ങളിൽ...

വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയാക്കാൻ ശ്രമം, ബഷീർ ദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിവാദ പരാമർശം

ചാലപ്പുറം ഗവണ്മെന്റ് ഗണപത് ബോയ്സ് ഹൈസ്‌കൂളിൽ ഒരു ക്വിസ് മത്സരം നടത്തിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബഷീർ ദിനത്തോടനുബന്ധിച്ചു നൽകിയ ചോദ്യാവലിയിൽ ബേപ്പൂർ സുൽത്താനെ തീവ്രവാദിയാക്കി ചിത്രീകരിക്കാനുള്ള...

Popular

spot_imgspot_img