Latest

നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു

ചലച്ചിത്ര താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. 1991 ല്‍ പുറത്തിറങ്ങിയ മിമിക്‌സ്...

പോക്സോ കേസിൽ കുടുങ്ങി മല്ലു ട്രാവലർ

യൂട്യൂബ് വ്ലോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കിർ സുബ്ഹാനെതിരെ പോക്സോ കേസ്. ഷാക്കിറിന്റെ മുന്‍ഭാര്യയുടെ പരാതിയിലാണ് ധർമടം പൊലീസ് കേസ് ഇപ്പോൾ എടുത്തിരിക്കുന്നത്. ശൈശവ വിവാഹം, ​ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലൂടെ...

കളമശേരി സ്‌ഫോടനത്തെക്കുറിച്ച് വ്യാജ പ്രചരണം; 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കളമശ്ശേരി ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്...

കേസിന് പിന്നിൽ സങ്കുചിതമായ താല്പര്യങ്ങളാണെന്ന് റിപ്പോർട്ടർ ചാനൽ

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വിദ്വേഷ പ്രചരണം നടത്തിയതിനെതിരെ റിപ്പോർട്ടർ ചാനലിനും കോർഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവതിക്കുമെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കളമശ്ശേരി സ്വദേശി യാസർ അറാഫത്തിന്റെ പരാതിയിലാണ് ഇന്ത്യൻ...

കളമശ്ശേരി സ്ഫോടനം; ജനം ടിവി മാധ്യമപ്രവർത്തകനെതിരെ കേസ്

കളമശേരി സ്ഫോടനത്തോടെ നിരവധി വ്യാജ വാർത്തകൾ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ തക്കതായ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. ഇപ്പോഴിതാ വിദ്വേഷ പ്രചാരണം നടത്തിയ മാധ്യമ...

Popular

spot_imgspot_img