Kerala

ചെണ്ടമേളങ്ങൾകേട്ട് കൺതുറക്കുന്ന തെയ്യത്തിന്റെ പാതയിലൂടെ….

തെയ്യമെന്ന് കേൾക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. വടക്കൻ കേരളത്തിലെ വളരെ പ്രസിദ്ധമായ നൃത്തരൂപത്തിലുള്ള ഒരു അനുഷ്ടാനകലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് തെയ്യം കൂടുതലായും പ്രചാരത്തിലുള്ളത്. തുലാപ്പത്ത് കഴിഞ്ഞ് മഴ തോർന്നു മാനം തെളിയുന്നതോടെ...

പാക് ഭീകരതയുടെയും ഇന്ത്യൻ വിജയത്തിന്റെയും സ്മരണയ്ക്ക് ഇന്ന് 24 വയസ്സ് തികയുന്നു

ശത്രുവിനെ തുരത്തി ഇന്ത്യ കാർഗിലിൽ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ നഷ്ടമായത് 527 ധീര ജവാന്മാരെയാണ്. 1999 മെയ് 8 ന് ആരംഭിച്ച യുദ്ധം ജൂലൈ 14 ന് ഇന്ത്യ പാക്കിസ്ഥാന്റെ മേൽ വിജയം...

പുതുപ്പള്ളി ഹൗസിനോട് വിടചൊല്ലി ജനനായകന്‍ ജന്മനാട്ടിലേക്ക്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. ഏഴുമണിക്ക് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് വിലാപയാത്ര ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജനത്തിരക്ക് കാരണം വൈകിയാണ് യാത്ര തുടങ്ങിയത്. ജനനായകനെ...

വികസനനായകന്‍ വിട വാങ്ങി

ജനനായകന്‍ വിട വാങ്ങി. ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി ജനങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കാനാണ് ഉമ്മന്‍ ചാണ്ടി എന്ന അതികായന് എന്നും പ്രിയം. കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനം വലിയ രീതിയില്‍ നടപ്പിലാക്കിയ രാഷ്ട്രീയ...

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു; ജന്മനാടിനെ മറക്കാത്ത കുഞ്ഞുഞ്ഞ്

ബെംഗളൂരു: മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാന്‍സര്‍ ബാധിതനായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ...

Popular

spot_imgspot_img