Kerala

ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനിടെ ബലാത്സംഗങ്ങളും നടന്നെന്ന് യു.എന്‍

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളും നടന്നുവെന്ന് യു.എന്‍. റിപ്പോര്‍ട്ട്. ആക്രമണവേളയിലും പിന്നീട് ബന്ദികളെ ഗാസയിലേക്ക് കൊണ്ടുപോയപ്പോഴും ബലാത്സംഗങ്ങളും കൂട്ട ബലാത്സംഗങ്ങളും നടന്നു. ഇത്തരം ആക്രമണം...

രാഹുല്‍ ഈ തവണയും വയനാട്ടില്‍?

വയനാട്ടില്‍ ആരാണ് മത്സരിക്കുന്നത്? ഇപ്പോള്‍ ഏവരെയും കുഴപ്പിക്കുന്ന ചോദ്യമാണിത്. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി എഐസിസി നേതൃത്വം. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന് തടസമാകില്ലെന്നും, കേരളത്തില്‍...

രാഹുല്‍ ഗാന്ധിയില്ലെങ്കില്‍ വയനാട്ടില്‍ ആര് മത്സരിക്കും?

വയനാട്ടില്‍ ആരാണ് മത്സരിക്കുന്നത്? ഇപ്പോള്‍ ഏവരെയും കുഴപ്പിക്കുന്ന ചോദ്യമാണിത്. വയനാട്ടില്‍ രാഹുല്‍ വീണ്ടും മത്സരിക്കുന്നതില്‍ പ്രതികരണത്തിനായി കാതോര്‍ത്തിരിക്കുകയാണ് എ.ഐസി.സി.സി. ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. വയനാട് ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ തെലങ്കാനയിലേക്കോ രാഹുല്‍ നീങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളും...

ദിലീപിന്റെ ചര്‍ച്ച ഫലം കാണുമോ? വിധി ഇന്നറിയാം

തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് സമരവുമായി മുന്നോട്ട് പോകുകയാണ്. 23 മുതല്‍ മലയാള സിനിമകള്‍ റീലിസ് ചെയ്യില്ലെന്ന് നിലപാടാണ് ഫിയോക്കിനുള്ളത്. സമരം മുന്നോട്ട് പോകുന്നതിന്റെ അടിസ്ഥാനത്തില്‍ മുനിര്‍മ്മാതാക്കളുടെ സംഘടന അടിയന്തിരമായി യോഗം ചേര്‍ന്നു....

ടി.പി കേസ് പ്രതികള്‍ കീഴടങ്ങി; ജ്യോതിബാബുവെത്തിയത് ആംബുലന്‍സില്‍, പ്രതികള്‍ക്കൊപ്പം സിപിഎം നേതാക്കളും

ആര്‍.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടുപ്രതികള്‍ കീഴടങ്ങി. പത്താം പ്രതി കെ. കെ. കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവുമാണ് കീഴടങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇരുവരും കീഴടങ്ങിയത്. പ്രതികള്‍...

Popular

spot_imgspot_img