India

ഡല്‍ഹിയില്‍ വെള്ളപ്പൊക്കം: യമുനയില്‍ ജലനിരപ്പ് ഉയരുന്നു

കനത്ത മഴയും വെള്ളപ്പൊക്കവും കൊണ്ട് വലഞ്ഞ് ഡല്‍ഹി. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയും ഹരിയാനയിലെ ഹത്നി കുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതുമാണ് ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാനുള്ള പ്രധാന...

ബാലസോര്‍ ട്രെയിന്‍ അപകടം; മൂന്ന് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

ബാലസോര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് സിബിഐ. സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ (സിഗ്‌നല്‍) അരുണ്‍ കുമാര്‍ മൊഹന്ത, സെക്ഷന്‍ എഞ്ചിനീയര്‍ (സിഗ്‌നല്‍) മുഹമ്മദ് അമീര്‍ ഖാന്‍,...

ഭാരത് ജോഡോയില്‍ കെജിഎഫിലെ ഗാനം; പകര്‍പ്പവകാശ ലംഘനമെന്ന് എഫ്.ഐ.ആര്‍

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ജയറാം രമേഷ്, സുപ്രിയ എന്നിവര്‍ക്കെതിരെ സംഗീത കമ്പനിയായ എംആര്‍ടി മ്യൂസിക് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് റദ്ദാക്കാന്‍ കര്‍ണാടക ഹൈക്കോടതി വിസമ്മതിച്ചു. ഭാരത് ജോഡോ യാത്രയുടെ...

മണിപ്പൂര്‍ ജനതയ്ക്ക് രാഹുലിന്റെ ആശ്വാസ കിരണം; ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു;ഈ നേരത്തെ പ്രധാന വാര്‍ത്തകള്‍…

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്റാംഗിലെ ദുരിതാശ്വാസ ക്യാമ്പുകളാണ് രാഹുല്‍ സന്ദര്‍ശിച്ചത്. മണിപ്പൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും സംഘത്തെയും പൊലീസ് സംഘം...

മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശം: പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി

മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള മെസേജുകള്‍ അയച്ച് പ്രമുഖ രാഷ്ട്രീയ നേതാവ്. അബ്ദുള്‍ നാസര്‍ മഅ്ദനിക്കൊപ്പം കൊച്ചിയിലെത്തിയ രാഷ്ട്രീയ നേതാവാണ് അശ്ലീല ചുവയുള്ള മെസേജുകള്‍ അയച്ചത്. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതാരെയാണ്...

Popular

spot_imgspot_img