Kerala

വാര്‍ത്തകള്‍ ചുരുക്കത്തില്‍: കേരളത്തില്‍ ഇപ്പോഴും ‘ലൗ ജിഹാദ്’ ഉണ്ടെന്ന് ഇടുക്കി രൂപത; ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചത് വിശ്വോത്സവത്തിന്റെ ഭാഗമായി

വിവാദ സിനിമ 'ദ കേരള സ്റ്റോറി'യുടെ പ്രദര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ഇടുക്കി രൂപത. സംഭവംവലിയ തോതില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇടുക്കി രൂപതയുടെ വിശദീകരണം വരുന്നത്. കേരളത്തില്‍ ഇപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും നിരവധി...

വാര്‍ത്തകള്‍ ചുരുക്കത്തില്‍:വളര്‍ത്തു നായ കുരച്ചതിനെ തുടര്‍ന്ന് ക്രൂര മര്‍ദ്ദനമേറ്റ മുല്ലശേരി കനാല്‍റോഡ് തോട്ടുങ്കല്‍പറമ്പില്‍ സ്വദേശി വിനോദ് മരിച്ചു

വളര്‍ത്തു നായ കുരച്ചതിനെ തുടര്‍ന്ന് ക്രൂര മര്‍ദ്ദനമേറ്റ മുല്ലശേരി കനാല്‍റോഡ് തോട്ടുങ്കല്‍പറമ്പില്‍ സ്വദേശി വിനോദ് (45)മരിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിക്കെയാണ് വിനോദ് മരിച്ചത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറാണ് വിനോദ്....

‘വലിയ കഷ്ടപ്പാടി​ന്റെ ഫലമാണ് ഓരോ സിനിമയും, അത് ഷൂട്ടുചെയ്ത് പ്രചരിപ്പിക്കുന്നതുകാണുമ്പോൾ വല്ലാത്ത ദുഃഖമാണ്’ : ബ്ലെസ്സി

മലയാളത്തിൽ നിരവധി കലാമൂല്യമുള്ള സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. ഇപ്പോൾ മലയാള സിനിമയ്ക്ക് ലോകത്തിനുമുന്നിൽ ഉയർത്തിക്കാട്ടാവുന്ന നാഴികക്കല്ലായ ‘ആടുജീവിതം’ പ്രേക്ഷകരിലേക്ക് എത്തിച്ച അദ്ദേഹം മൂവി വേൾഡ് മീഡിയയുമായി സംസാരിക്കുകയാണ്. പ്രേക്ഷകർ സിനിമ...

മോദിയുടെ പ്രസംഗം അനിലിനെ കരകയറ്റുമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി.പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തി. മലയാളത്തില്‍, ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്....

ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനിടെ ബലാത്സംഗങ്ങളും നടന്നെന്ന് യു.എന്‍

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളും നടന്നുവെന്ന് യു.എന്‍. റിപ്പോര്‍ട്ട്. ആക്രമണവേളയിലും പിന്നീട് ബന്ദികളെ ഗാസയിലേക്ക് കൊണ്ടുപോയപ്പോഴും ബലാത്സംഗങ്ങളും കൂട്ട ബലാത്സംഗങ്ങളും നടന്നു. ഇത്തരം ആക്രമണം...

Popular

spot_imgspot_img